Sports Republic - Malayalam

Sports Republic - Malayalam

Share

സ്പോർട്സ് ലോകത്തെ ചരിത്രതിലേക്ക് ഒര?

18/12/2022

ക്ലബ്ബ് കരിയർ മാത്രമെടുത്ത്, ഏത് അളവിൽ നോക്കിയാലും മെസ്സിയോളം മികവുള്ള മറ്റൊരു ഫുട്‌ബോളർ ചരിത്രത്തിൽ ഇല്ല.
7 തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ, കരിയറിൽ 95% നു മുകളിലും സ്ഥിരത പുലർത്തിയ, ഗോൾ അടിക്കുകയും ഗോൾ അടിപ്പിക്കുകയും ചെയ്തിട്ടുള്ള മെസ്സിയുടെ കരിയറിൽ അവശേഷിക്കുന്ന ഒരേയൊരു ബ്ലാങ്ക് പേജ്. ഫുട്‌ബോൾ ന്റെ ഏറ്റവും വലിയ സ്റ്റേജിൽ, ഫിഫ ലോകകപ്പിൽ ലോകം വെട്ടിപ്പിടിച്ചുകൊണ്ടൊരു ലോകകപ്പ് കിരീടം..! ആ ഒരൊറ്റ വാർത്ത കേൾക്കാൻ വേണ്ടി മാത്രം കാത്തിരിക്കുകയാണ് എതിരാളികളും ആരാധകരും ലോകമെമ്പാടുമുള്ള സ്‌പോർട്‌സ്‌ ജോണാലിസ്റ്റുകളും, മെസ്സി ഒരു ലോകകപ്പ് നേടി എന്ന ഒറ്റ വാർത്ത അയാളെ എടുത്തു ഉയർത്താൻ പോകുന്നത് Greatest Of All Time അഥവാ G. O. A. T എന്ന വിശേഷണത്തിലേക്ക് ആയിരിക്കും..

മെസ്സി ലോകകപ്പ് എടുക്കണം എന്നു തന്നെ പൂർണമായും ആഗ്രഹിക്കുന്നു. മെസ്സി ആദ്യം പന്ത് തട്ടിയത് മുതൽ അയാളുടെ ഒട്ടു മുക്കാൽ ഗോളുകളും മത്സരങ്ങളും കാണാൻ ഭാഗ്യം ലഭിച്ച ഒരു തലമുറയാണ് നമ്മൾ. മെസ്സിയുടെ വിജയം നമുക്കെല്ലാവർക്കും ഒരു പോലെ തന്നെ ആഘോഷിക്കാൻ ഉള്ളതായിരിക്കും..

13/08/2021

ജോർജ്ജ് വിയ്യ, പൗലേറ്റ, റൊണാള്ഡീന്യോ, നെയ്‌മർ, എംബപ്പേ..ദീർഘകാലത്തെ ചരിത്രം ഒന്നും പറയാനില്ല പാരീസ് സെയ്ന്റ് ജര്മ്മന്, അവര് അവരുടെ ചരിത്രം എഴുതിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത്. PSG യുടെ ചിരകാല സ്വപ്നമായ ചാമ്പ്യൻസ് ലീഗ് കിരീടം എന്നതിനപ്പുറം മെസ്സി യുടെ സാന്നിധ്യം കൊണ്ട് psg നേടാൻ പോവുന്നത് കോടിണക്കിന് ഫുട്‌ബോൾ ആരാധകരുടെ പിന്തുണയായിരിക്കും..

26/07/2021

പ്രകാശ് പാഡോർ എന്ന ബംഗാൾ ക്രിക്കറ്റ് താരം എങ്ങനെയാണ് ധോണിയെ കണ്ടെത്തിയത്.
എന്താണ് ധോണി ഇന്ത്യൻ ക്രിക്കറ്റ് ന് സമ്മാനിച്ചത്..??

Want your business to be the top-listed Gym/sports Facility in Düzce?

Click here to claim your Sponsored Listing.

Location

Category

Address


Düzce
81010