Saudi Indian Islahi Center Dammam

Saudi Indian Islahi Center Dammam

Share

Official page of SIIC Dammam

03/09/2026
Photos from Saudi Indian Islahi Center Dammam's post 15/08/2026

SIIC ദമ്മാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്നും .
........... ...................
ചർച്ചാ സദസ്സ്
-------------'xx---------
"ഇന്ത്യ > ഇന്നലെ - ഇന്ന് - പ്രതീക്ഷകളുടെ നാളെ " എന്ന വിഷയത്തിൽ നസ്റുള്ള അബ്ദുൽ കരീം വിഷയമവതരിപ്പിച്ച് സംസാരിച്ചു . നൗഷാദ് കുനിയിൽ , മുഹമ്മദ് സാദിഖ് ഒമർ സാഹിബ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .

സുബൈർ തൂക്കളയൂർ സ്വാതന്ത്ര്യദിന ഗാനമാലപിച്ചു . മുജീബുറഹ്മാൻ കുഴിപ്പുറം കവിത ആലപിച്ചു .

വഹീദുദ്ധീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

സമീർ കൈപ്പമംഗലം അദ്യക്ഷത വഹിച്ചു . മുജീബുറഹ്മാൻ സ്വാഗതവും ഉബൈദു റഹ്മാൻ പാലക്കാട് ഖിറാഅത്തും നിർവ്വഹിച്ചു

Photos from Saudi Indian Islahi Center Dammam's post 31/07/2026

Friday Furqan

"ഇഷ്ടം"
SIICD പഠന സെഷൻ

Want your business to be the top-listed Gym/sports Facility in Dammam?

Click here to claim your Sponsored Listing.

Location

Telephone

Website

Address


King Saud Street
Dammam