Kunnil Young Challengers - KYC

Kunnil Young  Challengers - KYC

Share

Celebrating Our 25 Glorious Years. . . !

Kunnil Young Challengers Arts and Sports Club,Mogral Puthur(KYC KUNNIL) is the culmination of the aspirations of a few socially aware activists who desired to improve their social environment. (KYC KUNNIL) has achieved unassailable pole position in the mind of people across the kasaragod district by it’s continues dedicated social activities towards the welfare of the people residing Mogral Puthur

05/08/2026

ജൂനിയർ കാസറഗോഡ് ജില്ലാ ടീമിന്റെ തേരോട്ടം... കളിച്ച രണ്ടു കളികളിലും ആധികാരിക ജയം നേടി മുന്നോട്ട്....
നമ്മുടെ ക്ലബ്‌ മെമ്പർ ഹുസൈൻ കൊക്കടത്തിന്റെ മോൻ ഉബൈൽ രണ്ടു കളികളിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചു 🥰💚

31/05/2020
14/10/2017

കുന്നിൽ യങ് ചാലഞ്ചേഴ്സ് ക്ലബ്ബിൻെറ മെംബർഷിപ്പ് ക്യാംപയ്നും വിശദമായ വ്യക്തിഗത വിവരണങ്ങളും ( members data ) ശേഖരിക്കുന്നു. ഈ മാസം മുതൽ മൂന്ന് മാസ, ആറ് മാസ , ഒരു വർഷത്തേക്കുള്ള മെംബർഷിപ്പ് വിതരണമാണ് നടക്കുന്നത്. ക്ലബ്ബംഗങ്ങൾ സഹകരിക്കുക

Want your business to be the top-listed Gym/sports Facility in Doha?

Click here to claim your Sponsored Listing.

Location

Category

Website

Address


Kunnil , Mogral Puthur
Doha