Bharat taxi football team

Bharat taxi football team

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bharat taxi football team, Jleeb al Shuyoukh.

30/05/2026

https://youtube.com/live/Xw5Ct7bA3xw?feature=share

ആദരാഞ്ജലികൾ!

ഭാരത് ടാക്സി അസോസിയേഷൻ മുൻ ട്രഷറർ സെക്രട്ടറി കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ മഹനീയ സേവനം അനുഷ്ഠിച്ച പ്രിയ സാജൻ ചേട്ടൻ്റെ പ്രിയ മാതാവ് ഈ ലോകത്തിൽ നിന്നും ഈശ്വരന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ അസോസിയേഷൻ്റെ അഗാധമായ ദുഃഖം ആ കുടുംബത്തോട് രേഖപ്പെടുത്തുന്നു
സംഘടനയ്ക്ക് വേണ്ടി സെക്രട്ടറി സലാം മഞ്ചേരി വീട് സന്ദർശിക്കുകയും പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു വീട്ടിലെ ശുശ്രൂഷ ചടങ്ങുകൾ ദർശിക്കുവാനു ള്ള ലിങ്ക് മുകളിൽ ചേർത്തിരിക്കുന്നു ഒരിക്കൽകൂടി സംഘടനയുടെ അനുശോധനം രേഖപ്പെടുത്തുന്നു!

27/05/2026

ഏവർക്കും ഭാരത് ടാക്സിയുടെ ബലി പെരുന്നാൾ ആശംസകൾ

24/05/2026
10/05/2026

"സ്നേഹത്തിന്റെ മറ്റൊരു പേരാണ് അമ്മ. പ്രിയപ്പെട്ട അമ്മയ്ക്ക് മാതൃദിനാശംസകൾ."

04/05/2026

ആദരാഞ്ജലികൾ!

01/05/2026

തൊഴിലാളി ദിനാശംസകൾ !

​ലോകത്തിൻ്റെ ചക്രങ്ങൾ നിലക്കാതെ തിരിക്കുന്നത് ഓരോ തൊഴിലാളിയുടെയും വിയർപ്പും പ്രയത്നവുമാണ്. രാപകൽ വ്യത്യാസമില്ലാതെ റോഡുകളിൽ കർമ്മനിരതരായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും ഭാരത് ടാക്സി അസോസിയേഷൻ്റെ ഹൃദയം നിറഞ്ഞ മേയ് ദിനാശംസകൾ!
​നമുക്ക് അഭിമാനിക്കാം, നമ്മൾ ചെയ്യുന്ന ഓരോ യാത്രയും ഈ നാടിൻ്റെ പുരോഗതിയിലേക്കും നൻമ്മയിലേക്കുമുള്ള ചുവടുവെപ്പാണ്.
​അഭിമാനത്തോടെ ജോലി ചെയ്യാം

​സ്നേഹപൂർവ്വം,

ഭാരത് ടാക്സി അസോസിയേഷൻ!

26/04/2026

ഭാരത് ടാക്സി അസോസിയേഷൻൻ്റെ പ്രഥമ പ്രസിഡന്റ് ആയിരുന്ന ശ്രീ ബാബു K രാജിന്റെ അഞ്ചാം ചരമവാർഷികം !

04/04/2026

ക്രിസ്തുവിന്റെ
ഉയിർത്തെഴുന്നേൽപ്പ് നമ്മുടെ ജീവിതത്തിൽ പ്രകാശം പരത്തട്ടെ
ഈ പുണ്യദിനത്തിൽ
ഏവർക്കും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
ഈസ്റ്റർ ആശംസകൾ നേരുന്നു.

03/04/2026

യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു.
ലൂക്കാ 23 : 46

Good Friday wishes

Want your business to be the top-listed Gym/sports Facility in Jleeb al Shuyoukh?

Click here to claim your Sponsored Listing.

Telephone

Website

Address


Jleeb Al Shuyoukh