15/08/2026
@
Date: 06/09/2026
Venue:KANNAT badminton academy.
MY DOJO one of best SHOTOKAN KARATE DO ACADEMY in Chavakkad Kerala
we are conducting traditional and sports KARATE training programs. self defence training..
school activities....
kids motivational programs...
15/08/2026
@
Date: 06/09/2026
Venue:KANNAT badminton academy.
15/08/2026
Every citizen of India must remember that he is an Indian.
Best Regards
04/08/2026
helps kids build self-discipline, confidence, and physical fitness. It also improves focus and coordination while teaching important values like respect.
13/07/2026
29/05/2026
Traditional & sports Karate training,self defence, exercise class, personal training, Group classes, Residential classes, school classes...
Please Contact:8129604426,
9447991891
11/05/2026
അഭിമാന നിമിഷങ്ങൾ
ഉത്തരാഖണ്ഡിൽ ജൂൺ നാലാം തിയ്യതി മുതൽ ഏഴാം തീയതിവരെ നടക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ അണിനിരക്കുന്ന 5th KIO National Sub Junior Cadet & Junior National Karate Championship 2026-ൽ പങ്കാളിയാകാൻ അവസരം ലഭിച്ച MY DOJO KARATE CHAVAKKAD ൻ്റെ വിദ്യാർത്ഥി Senpai ആഗ്നയ് എം ലൈജുവിന് അഭിനന്ദനങ്ങൾ ❤🥋💪🙏✌️
14/04/2026
14/04/2026
12/01/2026
MY DOJO KARATE അക്കാദമി 11/01/26 ന് ഞായറാഴ്ച്ച ചാവക്കാട് നെടിയേടത്ത് ക്ഷേത്രം ഹാളിൽ വെച്ച് കരാട്ടെ പരിശീലനവും എക്സാമും നടത്തി.
Japan Karate association നിൽ നിന്നും 5ാംമത് ബ്ലാക് ബെൽറ്റ് നേടിയ JKA KERALA സീനിയർ പരിശീലകൻ മനോജ്.K.T യെ ആദരിച്ചു, KARATE മത്സര വിജയികൾക്ക് momento നൽകി.
JKA കേരള പ്രതിനിധി ഷിജിത്ത് രാമി,MY DOJO ചീഫ് ഇൻസ്ട്രക്റ്റർ സുരേഷ് പ്പുക്കോട്ടിൽ,MY DOJO സീനിയർ പലിശീലകൻ മനീഷ്.R.M എന്നിവർ നേതൃത്വം നൽകി.
27/12/2025
MY DOJO SHOTOKAN KARATE DO ACADEMY CHAVAKKAD ൻ്റെ നേതൃത്വത്തിൽ വർഷ അവസാന കരാട്ടെ പരിശീലന ക്യാമ്പും ബെൽറ്റ് എക്സാമും നെടിയേടത്ത് ക്ഷേത്രം ഹാളിൽ 27/12/2025ന് ശനിയാഴ്ച്ച നടത്തി JKA Gujarat പ്രസിഡണ്ട് സെൻസി ഹിതേഷ് ജരിവാളയും അദ്ദേഹത്തിൻ്റെ സീനിയർ സ്റ്റുഡൻ്റ് സെൻപായ് ഛായ കോലിപാക്കയും ആണ് പരിശീലനവും, എക്സാമും നടത്തിയത് JKA KERALA പ്രതിനിധി ഷിജിത്ത് രാമി, MY DOJO KARATE DO സീനിയർ അധ്യാപകർ സെൻസി സുരേഷ് പൂക്കോട്ടിൽ, സെൻപായ് മനീഷ്.R.M എന്നിവർ നേതൃത്വം നൽകി.
| Monday | 9am - 8pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 8pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 7am - 9am |