26/08/2026
ഓണാശംസകൾ 🏵
We see what others don't. We hear what others don't. We think what others don't. We speak what others don't.
26/08/2026
ഓണാശംസകൾ 🏵
24/08/2026
നബിദിനാശംസകള്‍.. ✨
15/08/2026
BAC വട്ടേക്കാട് സ്വാതന്ത്ര്യ ദിനാഘോഷം
80th സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി BIONIC ARTS & SPORTS ക്ലബ്ബ് പരിസരത്തു മെയ്തു, BAC മുതിർന്ന അംഗം അഷറഫ് എന്നിവർ ചേർന്നു ദേശീയ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി. തുടർന്ന് പങ്കെടുത്തവർക്ക് മധുര വിതരണവും നടത്തി.
ക്ലബ് പ്രസിഡണ്ട് അജ്മൽ, ജോയിൻ്റ് സെക്രട്ടറി ധനിത്, രക്ഷാധികാരി അബൂബക്കർ, മുതിർന്ന അംഗങ്ങൾ ആയ ധർമജൻ, അഫ്സൽ, BAC മെമ്പർമാരായ സുബൈർ, സവാദ്, അപ്പു, സഞ്ജയ്, അജയ്,സഫിയ അബൂബക്കർ, ബിജീഷ, ബാദുഷ,റിസ്‌വാൻ എന്നിവർ നേതൃത്വം നൽകി.
14/08/2026
Happy Independence Day
05/06/2026
വരും തലമുറയ്ക്കായി പ്രകൃതിയെ ചേർത്തുനിർത്താം...
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ബയോണിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ ആലുംപറമ്പ് മസ്ജിദ് പരിസരത്ത് വൃക്ഷ്യ തൈ നട്ടു. ക്ലബ് പ്രസിഡണ്ട് അജ്മൽ , രക്ഷാധികാരി അബൂബക്കർ , ജൈവ കർഷകൻ അഷ്‌റഫ്, NRI മെമ്പർമാരായ ഷിഹാസ് കാസിം , അൻസാർ , BAC മെമ്പർമാരായ സ്വാലിഹ് , സിയാദ് , സഞ്ജയ് , അജയ് , അഷ്റഫ് എന്നിവർ നേതൃത്വം നൽകി ...
BAC VATTEKKAD
എന്നും നാടിനൊപ്പം...
നാടിന്റെ നന്മക്കൊപ്പം...
05/06/2026
World Environment Day 2026
04/06/2026
"സ്നേഹാദരം 2026"
SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ബയോണിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആദരിച്ചു.
വട്ടേക്കാട് 8 വാർഡ് മെമ്പർ നജീല നജീബ്, ബയോണിക് ആർമി പ്രവർത്തകർ ചേർന്നു ഉപഹാരം നൽകി അനുമോദിച്ചു.
എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
BAC VATTEKKAD
എന്നും നാടിനൊപ്പം...
നാടിന്റെ നന്മക്കൊപ്പം...
Bionic Arts & Sports Club
30/05/2026
"അങ്കണവാടി പ്രവേശനോത്സവ൦"
അങ്കണവാടിയിലെത്തിയ നവകുരുന്നുകൾക്ക് ബയോണിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ CRAYONS, CHOCOLATE എന്നിവ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അജ്മൽ, BAC NRI മെമ്പർമാരായ ഷിഹാസ് കാസിം, അൻസാർ, BAC മെമ്പർമാരായ സ്വാലിഹ്, അഷറഫ്, സവാദ്, സൻജയ്, അജയ് എന്നിവർ നേതൃത്വം നൽകി.
-BAC VATTEKKKAD
#അങ്കണവാടി