16/08/2021
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്എസ്എൽസി പ്ലസ് ടു ക്ലാസുകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
We are the rebels
We are one
തൃശ്ശൂർ ജില്ലയിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് എടമുട്ടം ജനകീയ തുടർവിദ്യാകേന്ദ്രത്തിന് കീഴിൽ 1999 ൽ ആണ് പ്രോഗ്രസ്സീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് (PASC) രൂപം കൊണ്ടത്.ആർട്സ്, സ്പോർട്സ് രംഗത്തെ സജീവമായ PASC നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.PSC ഫ്രീ കോച്ചിംഗ് ക്ലാസ്, കെൻ യു റിയു കരാത്തെ ക്ലാസ്, ഉപകരണസംഗീത ക്ലാസ് തുടങ്ങിയവയും PASC ന്റെ കീഴിൽ നടന്നുവരുന്നു. തുടർച്ചയായി 17 വർഷം ഓണാഘോഷം സംഘടിപ്
16/08/2021
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്എസ്എൽസി പ്ലസ് ടു ക്ലാസുകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
15/08/2021
പ്രോഗ്രസീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ക്ലബ്ബിന്റെ രക്ഷാധികാരിയുമായ ജിത്ത്സെൻ പതാക ഉയർത്തുന്നു.. വലപ്പാട് ഗ്രാമപഞ്ചായത്ത് 8ആം വാർഡ് മെമ്പറും ക്ലബ്ബിന്റെ ട്രഷററുമായ അജ്മൽ ഷെരിഫ്, രക്ഷാധികാരി കാർത്തികേയൻ എന്നിവർ സംസാരിച്ചു.
നമ്മുടെ ബ്രിജിത്ത് ക്യാൻസർ രോഗികൾക്കായി സ്വന്തം തലമുടി സമർപ്പിച്ചു ...
PASC ന്റെ അഭിനന്ദനങ്ങൾ...
21/04/2021
നമ്മുടെ നന്ദു വിവാഹിതനായി... വധു വിനീത. വധൂവരന്മാർക്ക് PASCന്റെ വിവാഹ മംഗളാശംസകൾ...
13/02/2021
നമ്മുടെ ശ്രീരാഗ് വിവാഹിതനായി... വധു റെജി , ഇരുവർക്കും PASC ന്റെ വിവാഹമംഗളാശംസകൾ....
10/02/2021
നമ്മുടെ ശ്രിജിൽ വിവാഹിതനായി... വധു കൃഷ്ണ. ഇരുവർക്കും PASC ന്റെ ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ.
23/01/2021
എടമുട്ടത്ത് ലാലി കോംപ്ലക്സിൽ ആരംഭിക്കുന്ന പുതിയ സംരംഭമായ ജാസ് മെഡിക്കൽസിന് PASC ന്റെ എല്ലാ വിധ ആശംസകളും...
13/01/2021
നമ്മുടെ സുസ്മിത്ത് വിവാഹിതനായി... വധു മഞ്ചരി. ഇരുവർക്കും PASC ന്റെ വിവാഹമംഗളാശംസകൾ
30/12/2020
സാധാരണക്കാരന്റെ പ്രശ്നങ്ങൾ അറിയുന്ന ആർക്കും സമീപിക്കാവുന്ന സൗമ്യതയുടെ ആൾരൂപം.. സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യം.. മികച്ച സാക്ഷരതാ പ്രവർത്തകൻ പ്രോഗ്രസ്സീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ രൂപീകരണവേളയിൽ തുടങ്ങി... ക്ലബ്ബ് പ്രോഗ്രാമുകളിലെ മികച്ച സംഘാടകൻ.. ഞങ്ങളുടെ അഭിമാനമാണ് ജിത്തേട്ടൻ... ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്ന... ജിത്തേട്ടൻ ഇനി വലപ്പാടിന്റ വികസന നായകനാകുന്നു.... വലപ്പാട് ഗ്രാമ പഞ്ചായത്ത്.. വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട.. ജിത്തേട്ടന് PASC ന്റെ അഭിനന്ദനങ്ങൾ...
23/12/2020
എടമുട്ടം പ്രോഗ്രസ്സീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ .... രണ്ട് പ്രിയപ്പെട്ട സംഘാടകർ.. ഇത്തവണത്തെ.. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പിൽ.. മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.. PASC...ന് അഭിമാനകരമായ നേട്ടമായി.... ക്ലബ്ബിന്റെ രക്ഷാധികാരിയും.. ക്ലബ്ബ് രൂപീകരണത്തിൽ.. നിർണായക.. പങ്ക് വഹിച്ചിട്ടുള്ള, ശ്രീ V R ജിത്ത് .. വാർഡ് 15ൽ നിന്നും LDF.. സ്ഥാനാർഥിയായി 184.. വോട്ടുകൾക്ക് വിജയിച്ചു.. ക്ലബ്ബിന്റ നിലവിലെ ട്രഷററും.. മികച്ച സംഘാടകനുമായ... ശ്രീ അജ്മൽ ഷെരീഫ്.. വാർഡ് 8ൽ നിന്നും UDF. സ്ഥാനാർഥിയായി 159 വോട്ടുകൾക്കും തെരഞ്ഞെടുക്കപ്പെട്ടു... ക്ലബ്ബിന്റെ.. പ്രിയങ്കരരായ രണ്ട്.. ഉജ്ജ്വല വ്യക്തിത്വ ങ്ങൾക്കും.. പ്രോഗ്രസ്സീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ഇരുവർക്കും... നാടിന്റെ.. വികസനസ്വപ്നങ്ങൾക്ക്.. നിറം പകരാൻ കഴിയട്ടെ.....👏🤝👍🥰🥰🥰
18/09/2020
സുഹൃത്തുക്കളേ...
PASC ന്റെ കൂട്ടുകാരായ സ്വാലിഹും ഷിഹാബും ചേർന്ന് ആരംഭിക്കുന്ന PACIFIC LAND എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം ഔദ്യോഗികമായി നാളെ സെപ്തംമ്പർ 19 ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്നു.
അലങ്കാര മത്സ്യങ്ങളുടെയും അക്വേറിയങ്ങളുടെയും അനുബന്ധമായ എല്ലാവിധ വസ്തുക്കളടങ്ങിയ സംമ്പൂർണ്ണ സ്ഥാപനമാണ് PACIFIC LAND.
എല്ലാ നല്ലവരായ നാട്ടുകാരെയും PASC ഈ മഹനീയ മുഹൂർത്തത്തിലേക്ക് ക്ഷണിക്കുന്നു.
ഒപ്പം സ്വാലിഹിനും ഷിഹാബിനും എല്ലാവിധ ആശംസകളും നന്മകളും നേരുന്നു.
13/09/2020
PASC ന്റെ സ്വന്തം ഗിജിൽ വിവാഹിതനായി. വധു ശരണ്യ. വധുവരന്മാർക്ക് എല്ലാവിധ നന്മകളും നേരുന്നു.
ആശംസകൾ🥰😍