22/08/2025
Kalashethra Dance and Music Learning Center
Specialised classes in classical dance
->Bharatanatyam
->Kerala Nadanam
->Kuchipudi
22/08/2025
31/10/2024
Happy Diwali
28/10/2024
തൃശൂർ ജില്ലാ സെൻട്രൽ സഹോദയ കാലോത്സവത്തിൽ കാറ്റഗറി 4 ൽ കുച്ചിപ്പുടിയിൽ അമിത്ത് സുരേഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.. ഭരതനാട്യത്തിൽ ആ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം, ഫോക് ഡാൻസ് ലും എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടി... കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഭാരതനാട്യത്തിലും കുച്ചിപ്പുടിയിലും സ്റ്റേറ്റ് ഫസ്റ്റ് നേടിയിരുന്നു. Dr രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. നാട്ടുവനാർ Dr ജോയ് കൃഷ്ണൻ ആണ് ഗുരു. മാളയിലും പുല്ലൂരിലും (ഇരിഞ്ഞാലക്കുട ) നൃത്ത സ്ഥാപനം നടത്തി വരുന്ന രാജി സുരേഷിന്റെയും.. സി . ഐ സുരേഷിന്റെയും മകനാണ് അമിത്ത്.
28/10/2024
തൃശൂർ ജില്ലാ സെൻട്രൽ സഹോദയ കാലോത്സവത്തിൽ കാറ്റഗറി 4 ൽ കുച്ചിപ്പുടിയിൽ അമിത്ത് സുരേഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.. ഭരതനാട്യത്തിൽ ആ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം, ഫോക് ഡാൻസ് ലും എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടി... കലാപ്രതിഭ നേടിയിരിക്കുന്നു.... കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഭാരതനാട്യത്തിലും കുച്ചിപ്പുടിയിലും സ്റ്റേറ്റ് ഫസ്റ്റ് നേടിയിരുന്നു. Dr രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. നാട്ടുവനാർ Dr ജോയ് കൃഷ്ണൻ ആണ് ഗുരു. മാളയിലും പുല്ലൂരിലും (ഇരിഞ്ഞാലക്കുട ) നൃത്ത സ്ഥാപനം നടത്തി വരുന്ന രാജി സുരേഷിന്റെയും.. സി . ഐ സുരേഷിന്റെയും മകനാണ് അമിത്ത്.
24/10/2024
തൃശൂർ ജില്ലാ സെൻട്രൽ സഹോദയ കാലോത്സവത്തിൽ കാറ്റഗറി 4 ൽ കുച്ചിപ്പുടിയിൽ അമിത്ത് സുരേഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഭാരതനാട്യത്തിലും കുച്ചിപ്പുടിയിലും സ്റ്റേറ്റ് ഫസ്റ്റ് നേടിയിരുന്നു. Dr രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. നാട്ടുവനാർ Dr ജോയ് കൃഷ്ണൻ ആണ് ഗുരു. മാളയിലും ഇരിഞ്ഞാലക്കുട യിലും നൃത്ത സ്ഥാപനം നടത്തി വരുന്ന രാജി സുരേഷിന്റെയും.. സി . ഐ സുരേഷിന്റെയും മകനാണ് അമിത്ത്.
20/10/2024
Our sringa kutti....
11/10/2024
നമ്മുടെ കുട്ടികളെ തീർച്ചയായും ഈ
വിദ്യാരംഭനാളിൽ നാട്ടിലുള്ള ഏതെങ്കിലും കലാ വിദ്യാലയത്തിൽ ചേർക്കൂ..
വാസനയുണ്ടോ, താത്പര്യമുണ്ടോ എന്നതൊന്നും നമ്മൾ വിലയിരുത്താതെ കലാഅധ്യാപകരുടെ അടുത്ത് എത്തിച്ചാൽ അവർക്ക് കണ്ടെത്താൻ കഴിയും കുട്ടികളുടെ Talents.... അമ്മയുടെ സാരിതുമ്പിൽ പതുങ്ങി നിന്ന പലരും 40 ഓളം കുട്ടികളോട് മത്സരിച്ചു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിച്ചേർന്നു... ദൈവാനുഗ്രത്താൽ ഡാൻസ്, മ്യൂസിക്, other stage ഐറ്റംസ്... റെസിറ്റേഷൻ മോണോ ആക്ട് പ്രസംഗം... മുതലായ എല്ലാം സ്റ്റേജ് ഐറ്റംസിനും പ്രഗത്ഭരായ അധ്യാപകരുടെ പരിശീലനം കൊടുക്കാൻ കലാക്ഷേത്രക്ക് കഴിഞ്ഞിട്ടുണ്ട്....
കുട്ടികൾ ഏതെങ്കിലുമൊരു കല ശാസ്ത്രീയമായി പഠിച്ചെടുക്കുന്നത്, (പഠിക്കാൻ ശ്രമിക്കുന്നത് പോലും) ഇന്നത്തെ കാലഘട്ടത്തിൽ വളരെ നല്ലതാണ്..അവർ അതിൽ എത്ര മിടുക്കർ ആവുന്നു അതിൽ കൂടി പണം സമ്പാദിക്കാൻ പറ്റുമോ? എന്നതൊന്നുമല്ല ഈ കാലഘട്ടത്തിൽ കലാ പഠനത്തിന്റ ആവശ്യം
അത്യാവശ്യം നേടേണ്ട കുറെയധികം മാനുഷിക ഗുണങ്ങൾ ഇവിടെ നിന്നും മാത്രം നേടാൻ സാധിക്കുന്നവയാണ്.. ആരോഗ്യപരമായും മ്യൂസിക് പഠിക്കുന്ന കുട്ടിക്ക് ലങ്സ് ന്റെ വികാസം വേഗത്തിൽ കംപ്ലീറ്റ് ആകാനും.. ശാന്ത സ്വഭാവം കൊണ്ടുവരാനും സഹായിക്കും... ഡാൻസ് നു ഒരു മണിക്കൂർ കിട്ടുന്നത് ഫുൾ ബോഡി exercise ആണ് 4 വയസിൽ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആരംഭിക്കേണ്ടതാണ് കലാ പഠനവും ... പ്രസംഗം മുതലായവ pronunciation improve ചെയ്യുന്നു.... നമുക്ക് പോലും ഉച്ഛരിക്കാൻ ബുദ്ധിമുട്ടുള്ള വാക്കുകൾ നല്ല ഒഴുക്കിൽ പറയാൻ പരിശീലനത്തിലൂടെ അവർക്ക് കഴിയുന്നു....
അച്ചടക്കം,,( ഒന്നര മണിക്കൂർ ചമ്രം പടിഞ്ഞ് അടങ്ങി യൊതുങ്ങിയിരുത്താൻ സംഗീതപഠനം കൊണ്ട് സാധിക്കും 🤪.)
വിനയവും ക്ഷമയും...
ഗുരു ഭക്തിയിൽ കൂടി നേടുന്നു ഗുരുത്വം,, അനുഗ്രഹങ്ങൾ,, ദൈവവിശ്വാസം,,
ബഹുമാന്യരെ ആദരിക്കാനുള്ള മനസ്സ്...
കലകൾ വേദിയിൽ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസം,,
അഭിമാനബോധം,,
മാനസികവും ശരീരികവുമായ സന്തോഷം,,
ബുദ്ധിയും ഓർമയും വർദ്ധിക്കുകയും പഠനത്തിൽ മിടുക്കരാവുകയും ചെയ്യുമെന്നുള്ളതും അനുഭവം...🙏... എല്ലാവരും നമ്മുടെ കുട്ടികൾക്കു ഏറ്റവും ബെസ്റ്റ് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്... അങിനെയുള്ള മാതാപിതാക്കൾ ക്ക് കലാക്ഷേത്ര മാള തിരഞ്ഞെടുക്കാം... പുല്ലൂർ near ITC ചർച്ച് ഇരിഞ്ഞാലക്കുട,Near ഹോളിഗ്രേസ് സ്കൂൾ വലിയപറമ്പ് , ചാലക്കുടി near റെയിൽവേ സ്റ്റേഷൻ ,ആനപ്പാറ കമ്മ്യൂണിറ്റി ഹാൾ ,വടമ പാമ്പ് മേയ്ക്കാട് ജംഗ്ഷൻ .... Thudagiya ഇടങ്ങളിൽ നമുക്ക് ക്ലാസുകൾ ഉണ്ട് ... ഡാൻസ് നും മ്യൂസിക് നും തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജ് ലെ അധ്യാപകർ ആണ് ക്ലാസ്സ് എടുക്കാൻ എത്തുന്നത് ഏറ്റവും നല്ല ക്ലാസുകൾ കുട്ടികൾക്ക് കൊടുക്കാൻ നാളിതുവരെ കലാക്ഷേതക്ക് കഴിഞ്ഞിട്ടുണ്ട്... കലാക്ഷേത്ര തുടങ്ങിയിട്ട് ഇതു 9 ആം വർഷം ആണ് നാളിത് വരെ ശക്തമായി കൂടെ നിന്ന പേരെന്റ്സ് നോട് ആണ് കലാക്ഷേത്രയുടെ വിചയം കടപ്പെട്ടിരിക്കുന്നത്.... ആ കട്ട സപ്പോർട്ടിനു എന്റെയും ഇവിടുത്തെ അധ്യാപകരുടെയും അകമഴിഞ്ഞ നന്ദി ഈ വിദ്യയാ രംഭ ദിനത്തിൽ അറിയിക്കുന്നു...എല്ലാവർക്കും വിജയദശമി ആശംസകൾ🙏🙏🙏💃💃💃
05/10/2024
നൃത്തനൃത്യങ്ങൾ : പാർവ്വണ നാട്യഗാനസഭ, തൃശൂർ - ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത-സംഗീതോത്സവം 2024 - രണ്ടാം ദിവസം
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Mala
Thrissur
680732
Opening Hours
| Saturday | 6:30am - 7:30pm |
| Sunday | 6:30am - 7pm |