Santiago FC Vettucad

Santiago FC Vettucad

Share

football club

21/02/2026

All are welcome for the battle ⚽

20/02/2026

CHAMET Season 3 ⚽

Countdown starts 🕞

When you lose, talk little. When you win, talk less ⚽⚽

15/01/2026

Santiago FC
01 Jan 2026

15/01/2026

Santiago Fc
25 dec 2025

06/01/2024

2024 JAN 1

26/12/2023

2023 Xmas

01/01/2023
Photos from Santiago FC Vettucad's post 07/11/2022

ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ വെട്ടുകാട് മണ്ഡലം കമ്മിറ്റി ശഖുമുഖത്ത് സംഘടിപ്പിച്ച ലോകകപ്പ് മാതൃകയിലെ ബീച്ച് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ജേതാക്കളായി 🏆

വെട്ടുകാടിലെ SANTIAGO FC ടീം USA യെ ടൂർണമെന്റിൽ പ്രതിനിധീകരിച്ചത്.

അമേരിക്കയുടെ നീലക്കുപ്പായത്തിൽ ടൂർണമെന്റിൽ ഉടനീളം മികച്ച തേരോട്ടം നടത്തിയ SANTIAGO FC കലാശപ്പോരാട്ടത്തിൽ തോൽപ്പിച്ചത് ST.JOSEPH'S കൊച്ചുവേളിയുടെ മുൻനിര താരങ്ങൾ അണിനിരന്ന BRAZIL നെ ആയിരുന്നു.

USA ജേഴ്സിയിൽ ലണ്ടൻ ഡോണോവനെയും ക്ലിന്റ് ഡെമ്പ്സിയെയും ക്രിസ്ത്യൻ പുലിസിച്ചിനെയും ബ്രാഡ് ഫ്രീഡലിനെയും ജോസി ആൾറ്റിഡോറിനെയും എല്ലാം അനുസ്മരിപ്പിക്കുന്ന ഉശിരൻ പ്രകടനത്തിലൂടെ Tomy Antony , Roshin Antony , Jackson Nepolian, Joshua Jerome Wilfred Antony, Amal Varghese , Joshy Joy Jefrin, Samuel നിറഞ്ഞാടിയപ്പോൾ എതിരാളികൾക്ക് മറുപടിയില്ലായിരുന്നു.

എടുത്തു പറയേണ്ട മറ്റൊരുകാര്യം ടീം കോച്ച് Marko Clement ടീം മാനേജർ Clinton Kennedy ഇവരെ ആണ് ടീമിനെ കിരീടത്തിൽ മുത്തമിടാൻ ചുക്കാൻ പിടിച്ച അമരക്കാർ....പിന്നണി അണിയറ പ്രവർത്തകർ Jaison Kennedy Melvino Anu RDx Godson Shanu Johnson Johnson(Lijo)

യൂത്ത് കോൺഗ്രസ്‌ വേദിയിൽ വെട്ടുകാടിന്റെ യശസ്സ് വാനോളം ഉയർത്തിപ്പിടിച്ച SANTIAGO FC ടീമിന് അഭിനന്ദനങ്ങൾ 💞

കളികൾ കണ്ട് ടീമിനെ സപ്പോർട്ട് ചെയ്ത് ഈ വിജയത്തിൽ എത്തിച്ചതിന് ഏവർക്കും നന്ദി....

Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram
695021