25/08/2026
വർഷങ്ങളുടെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനു ഒടുവിൽ അക്കാഡമിയിൽ നിന്നും 5 പേർ കൂടി ബ്ലാക്ക് ബെൽറ്റ് എന്ന സ്വപ്ന നേട്ടത്തിലേക്കു....വലിയ ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും അടങ്ങിയ നിങ്ങളുടെ ജീവിതത്തിൽ ഇത് നേരിയ തുടക്കം മാത്രം... തുടർന്നുള്ള ജീവിതത്തിൽ ഉയർന്ന നേട്ടങ്ങൾ കൊയ്യാനും വിജയങ്ങൾ കൈവരിക്കുവാൻ ഇതൊരു നല്ല തുടക്കം ആകട്ടെ എന്ന് ആശംസിക്കുന്നു....
Welcome to Our Academy Masters
Khaleel Mubarak خليل مبارك
Fayis Muhammad 🤍فاعز محمد💙
Liya Fathima
Asna N
Aslah Muhammad _4sl4h_.
26/07/2026
11/07/2026
11/05/2026