15/12/2025
Bharathannoor Stadium
Bharathannoor Stadium Official page of Bharathannoor Stadium
15/12/2025
14/08/2024
https://www.facebook.com/share/p/y1pdcxm5kvYQJ6SV/?mibextid=oFDknk
വയനാടിന് കൈത്താങ്ങ്..
ഭരതന്നൂർ ചെൽസ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് തങ്ങളുടെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കി ക്ലബ് അംഗങ്ങൾ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി...
26/08/2021
പ്രിയ സുഹൃത്ത് സ്വാതി ഉമേഷിനു ആദരാഞ്ജലികൾ 🌹🌹
24/09/2020
19/09/2020
IPL ആരവം @ ഭരതന്നൂർ സ്റ്റേഡിയം.
പാങ്ങോട് ഗ്രാമപഞ്ചായത്ത് 2017 കേരളോത്സവം ഓഗസ്റ്റ് 13,18, 19&20 തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം അറിഞ്ഞു കാണുമല്ലോ. മുൻവർഷങ്ങളിലെ പോലെത്തന്നെ ഇത്തവണയും ഓവറോൾ ട്രോഫി ഭരതന്നൂർന്റെ മണ്ണിൽ നിലനിർത്തുവാൻ നിങ്ങളുടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ വിനീത്. വി. ചെൽസയുമായി ബന്ധപ്പെടാൻ താത്പര്യപ്പെടുന്നു.കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുവാനും 30-07-2017 ഞായർ വൈകിട്ട് 4. 30നു ഭരതന്നൂർ സ്റ്റേഡിയത്തിൽ എത്തിച്ചേരുക
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
വിനീത് -9746110135
30/03/2017
FIFA യുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് നിര്‍മ്മിച്ച ലോകോത്തര നിലവാരം ഉള്ള ഈ മനോഹരമായ സ്റ്റേഡിയം തിരുവനന്തപുരത്ത് ഉള്ളപ്പോള്‍ പ്രാദേശികവാദം തലക്ക് പിടിച്ചു നടക്കുന്ന കേരള ഫുട്ബാള്‍ അസോസിയേഷന്‍റെ തലപ്പത്തുള്ള Expiry Date കഴിഞ്ഞ ചില മേലാളന്മാരുടെ കെടുകാര്യസ്ഥത കാരണം കേരളത്തിന്‍റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയാണ് FIFA സംഘം മടങ്ങിയത്. ഇനി എങ്കിലും അന്ധമായ പ്രാദേശികവാദം മാറ്റി വച്ച് കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് ബുദ്ധി കൊടുക്കണേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..മാധ്യമങ്ങളും തലസ്ഥാനത്തെ ഈ സ്റ്റേഡിയത്തിന്‍റെ സാധ്യതകളെ പറ്റി മൌനം പുലര്‍ത്തുന്നു എന്നതാണ് ഖേദകരം.
25/02/2017
POLL
ട്രിവാൻഡ്രം ഇന്ത്യൻ ഹൈപ്പർലൂപ്പ് സ്വപ്നം കണ്ടിരുന്നു, നിരന്തരം അവരുടെ ഒഫീഷ്യൽ പേജിൽ മെസ്സേജ്, കമന്റ് അയച്ചിരുന്നു. എന്നാൽ ഈ ഫെബ്രുവരി മാസത്തിൽ ഞങ്ങള ഞെട്ടിച്ചുകൊണ്ട് അഞ്ചു റൂട്ടുകളിൽ ഒന്ന് ട്രിവാൻഡ്രം ആയി മാറി. എന്നാൽ ആ വാർത്ത പുറത്തു വന്നിരുന്നില്ല, സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുകയും ഇന്നത് എല്ലാരും ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. വോട്ട് ചെയ്യുക, അവസരം ഇനി തേടി വരണമെന്നില്ല;
https://poll.fbapp.io/india-hyperloop-routes/kxecof?from=user_link
19/01/2017
Nobody has seen form . It's a state of mind where you are confident and you think very positively.!!
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Bharathannoor
Thiruvananthapuram
695609
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |