10/12/2019
The Sports Hub, Trivandrum
The Sports HubTrivandrum is the first PPP model Stadium built by Government of Kerala and Karyavattom Sports Facilities Ltd, a subsidiary of IL&FS Group
The Sports Hub Trivandrum is the new benchmark in the landscape of sports infrastructure in India. Built over 37 acres of land it is a completely integrated sports and leisure complex, the first of its kind in India
The centerpiece and pride of the entire complex is the ICC and FIFA compliant cricket and football stadium. It has been designed to provide an international quality experience to the
10/12/2019
09/12/2019
08/12/2019
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും ഇന്ന് തലസ്ഥാനത്തെത്തും. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകിട്ട് 5.45 ഓടെ ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഇരു ടീമുകളും പ്രത്യേകം ബസുകളില്‍ ഹോട്ടല്‍ ലീലയിലേക്ക് പോകും
ടീം:
ഇന്ത്യ: വീരാട് കൊഹ്ലി (ക്യാപ്റ്റന്‍) രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍, ശിവം ദുബേ, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡേ, മൊഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍.
വെസ്റ്റിന്‍ഡീസ്: കിറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ബ്രന്‍ഡന്‍ കിങ്, ദേനെഷ് റാംദിന്‍, ഷെല്‍ഡന്‍ കോട്ട്രല്‍, എവിന്‍ ലേവിസ്, ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, നിക്കോളാസ് പുരേന്‍, ഖറി പിറേ, ലെന്‍ഡല്‍ സിമ്മണ്‍സ്, ഹെയ്‌ഡെന്‍ വാള്‍ഷ്, കെസ്‌റിക് വില്യംസ്
ഇന്ത്യ - വെസ്റ്റിന്‍ഡീസ് ടി20 സുരക്ഷയ്ക്കായി 1000 പൊലിസ് ഉദ്യോഗസ്ഥർ സേവനം അനുഷ്ഠിക്കും. സിറ്റി പൊലിസ് കമ്മിഷണര്‍ എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ 6 എസ്.പിമാരും 16 ഡിവൈ.എസ്.പിമാരും 25 സി.ഐമാരും 100 മഫ്തി ഉദ്യോഗസ്ഥരും 850 പൊലിസ് ഉദ്യോസ്ഥരും സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍ നിയന്ത്രിക്കും.
നഗരത്തിലെ ഗതാഗതക്കുരുക്കനുസരിച്ച് റോഡുകള്‍ വണ്‍വേ ആക്കുന്നതും വഴിതിരിച്ചു വിടുന്നതും പരിഗണിക്കും.
എല്‍.എന്‍.സി.പി.ഇ, കേരള യൂണിവേഴ്‌സിറ്റി ക്യാംപസ് കാര്യവട്ടം കോളജ്, യൂണിവേഴ്‌സിറ്റി ബി.എഡ് കോളജ്, യൂണിവേഴ്‌സിറ്റിക്ക് മുന്നിലുള്ള റോഡ് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പാര്‍ക്കിങ് അനുവദിക്കുക. ഇരുചക്ര വാഹനങ്ങള്‍ക്കായി സ്റ്റേഡിയത്തിന് ഇടതുവശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇരുചക്രവാഹനത്തില്‍ വരുന്നവര്‍ ഹെല്‍മെറ്റ് വണ്ടിയില്‍ തന്നെ സൂക്ഷിക്കണം.
മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി തമ്പാനൂര്‍ നിന്നും ആറ്റിങ്ങല്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും. ഗതാഗതക്കുരുക്കൊഴിവാക്കാന്‍ കഴിവതും പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.
മത്സരത്തിനായി കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. കാണികളുടെ തിരക്ക് പരിഗണിച്ച് നേരത്തേ പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കും
സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളവും ശീതള പാനീയങ്ങളും, പ്ലാസ്റ്റിക്ക്, കുട, കമ്പി, വടി പോലുള്ള വസ്തുക്കള്‍, പീപ്പി പോലുള്ള വാദ്യോപകരണങ്ങള്‍, തീപ്പെട്ടി, സിഗററ്റ്, മറ്റ് ലഹരി വസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുപോകാന്‍ അനുവദിക്കില്ല.
മഴഭീഷണിയില്ലെങ്കിലും ഗ്രൗണ്ടില്‍ മഴവന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. 50 ഗ്രൗണ്ട് സ്റ്റാഫിനെയും ഗ്രൗണ്ട് പൂര്‍ണമായും മൂടാന്‍ ആവശ്യമായ കവറുകളും സജ്ജീകരിച്ചിട്ടുണ്ട്. മത്സരത്തിനായി രണ്ട് വിക്കറ്റുകളും നാല് പ്രാക്ടീസ് വിക്കറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്.
മത്സരം പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും നടത്തുക. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
Match preparations
Beautiful memories!!!
Thanks to the crew behind this video for recreating the feel again
28/11/2019
Congratulations and all the best Sanju!!!
Sanju Samson | Press Meet | Ind Vs WI T20 “ I Want To Win The World Cup For Team India ” Says Sanju Samson. Press Meet During The India Vs West Indies T20 Ticket Booking Inaguration Function Held At ...
27/11/2019
T20I Ticket release by Bharat Mammotty
27/11/2019
Wait is over!!! Book tickets for T20I
Insider Link: https://insider.in/paytm-series-2nd-t20i-india-vs-west-indies-thiruvananthapuram-dec8-2019/event
Paytm Link: https://m.p-y.tm/indvwithiruvananthapuram
Paytm Series 2nd T20I: India Vs West Indies, Thiruvananthapuram Paytm Series: Buy tickets online on Insider.in | Tickets start Rs 500 | 2nd T20I India V West Indies, Sports Hub, Thiruvananthapuram
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
The Sports Hub, Greenfield International Stadium, Karyavattom
Thiruvananthapuram
695581
Opening Hours
| Monday | 6am - 9pm |
| Tuesday | 6am - 9pm |
| Wednesday | 6am - 9pm |
| Thursday | 6am - 9pm |
| Friday | 6am - 9pm |
| Saturday | 6am - 9pm |
| Sunday | 6am - 9pm |