Pkm karate club

Pkm karate club

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pkm karate club, Esports Team, Near mithirmmala service co. Operative bank pakisthanmukku, Thiruvananthapuram.

18/11/2024

കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ +82 വിഭാഗം കാരാട്ടേയിൽ സ്വർണ മെഡൽ നേടിയ ആലിം. ഡി എൻ..

ഡിസംബറിൽ ഇൻഡോറിൽ വച്ചു നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിലേക്ക് കേരളത്തിന്‌ വേണ്ടി മത്സരിക്കുന്ന ആലിം,ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയാണ്.
ഞാറയിൽകോണം സ്വദേശിയായ ആലിം, ദിലീപ് - നിവദിലീപ് ദമ്പതികളുടെ മകനാണ്. ആലിമിന്റെ ജേഷ്ഠനായ ആക്വിബ് ഡി എൻ ആൾ ഇന്ത്യ യൂണിവേഴ്സിറ്റി കരാട്ടെ ദേശീയ താരംആണ്.

Photos from Attingal Karate Team's post 18/11/2024
13/07/2024

Kata......... 🥋🥋

07/05/2024

കരുനാഗപള്ളിയിൽ നിന്നും ആറ്റിങ്ങൽ എത്തി കരാട്ടെ പരിശീലിച്ച് കേരളാടീമിൽ അംഗമായി ഡൽഹിയിൽ നടന്ന ആൾ ഇന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പ് വരെ എത്തിയ സുബി സുരേഷ് ഇന്ന് കേരളാ വനിതാ ഫുട്ബോളിൻ്റെ ഭാവി താരമായി മാറി കൊണ്ടിരിക്കുകയാണ്. ഫുട്ബോൾ വഴി കണ്ണൂർ ഡിവിഷനിൽ സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം ലഭിച്ച സുബി ദേശീയ മത്സരങ്ങളിൽ വരെ മികച്ച പ്രകടനം കാഴ്ചവച്ച് ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്.
ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ 16-ാം വാർഷികത്തിൽ ആറ്റിങ്ങൽ ശ്രീ പാദം സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ സുബിയെ അനുമോദിക്കുന്നു.

26/04/2024

ആറ്റിങ്ങൽ കരാട്ടെ ടീം

Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Near Mithirmmala Service Co. Operative Bank Pakisthanmukku
Thiruvananthapuram