എന്റെ നാട് കോലോത്തും കടവ്

എന്റെ നാട് കോലോത്തും കടവ് "kOLotHUm kADav"
kOoDaRAnHi (po)
673604
Mukkam,kozhikode
Kerala

03/02/2020

Riders 💛💛

Boycott NRCBoycott CAA
28/12/2019

Boycott NRC
Boycott CAA

🔥ജനകീയ പ്രതിഷേധ മഹാ റാലി 🔥*കോലോത്തുംകടവ് - കൂടരഞ്ഞി*27 Dec- 2019 💠4.00 pm------------------------------മതത്തിന്റെ പേരിൽ ...
25/12/2019

🔥ജനകീയ പ്രതിഷേധ മഹാ റാലി 🔥

*കോലോത്തുംകടവ് - കൂടരഞ്ഞി*
27 Dec- 2019 💠4.00 pm
------------------------------
മതത്തിന്റെ പേരിൽ നമ്മുടെ 🇮🇳🇮🇳ഇന്ത്യയെ വിഭജിക്കുന്ന മോഡി അമിത് ഷാ ഭരണം കൊണ്ട് വന്ന CAA- NRC നിയമം പിൻവലിക്കുക.

💠ആയിരങ്ങൾ അണി നിരക്കുന്ന പ്രതിഷേധ മഹാറാലി
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*Dec 27 വെള്ളിയാഴ്ച 4.00 pm നു കോലോത്തുംകടവിൽ നിന്ന് ആരംഭിച്ചു കൂടരഞ്ഞിയിൽ സമാപിക്കുന്നു*

കൂടരഞ്ഞി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ മഹല്ല് നിവാസികൾ, ജാതി മതഭേതമന്യേ
മുഴുവൻ രാഷ്ട്രീയ, മത സംഘടനാ , സാമൂഹ്യ സാംസ്കാരിക, Club പ്രവർത്തകർ , വിദ്യാർത്ഥികൾ ഈ മഹാ റാലിയിൽ അണിനിരക്കുന്നു.

🇮🇳 ഭരണ ഘടന പൊളിക്കാനിറങ്ങിയ
വംശ വെറിയന്മാർക്കു മുന്നിൽ ഇന്ത്യയിലെ പൗരത്വം തെളിയിക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്നു ഉറക്കെ വിളിച്ചു പറയണം.....ജാതിമത സംഘടനാ ഭേദമന്യേ നമുക്കൊന്നായി പിറന്ന മണ്ണിന്റെ അഭിമാനം നിലനിർത്താൻ കൈകോർക്കണം

🔥ഇത് നിലനില്പിനുള്ള പോരാട്ടമാണ്.

നിർബന്ധമായും എല്ലാവരും പങ്കെടുക്കണം.
🔰മറ്റു കാര്യങ്ങൾ തല്ക്കാലം ഒഴിവാക്കി ഇന്ത്യൻ പതാകയുമേന്തി
സമര വീഥിയിൽ നിങ്ങളും അണി ചേരുക.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

*പൗരാവകാശ സംരക്ഷണ സമിതി കൂടരഞ്ഞി*

15/11/2019
15/11/2019

കേരളോത്സവം ഫുട്ബോൾ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കേറ്റും പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോളി ജോസഫിൽ നിന്ന് ക്ലബ്‌ ഭാരവാഹികൾ ഏറ്റു വാങ്ങുന്നു

ശിശുദിനം ആഘോഷിച്ചുകൂടരഞ്ഞി  അലിഫ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളൊടെ ആഘോഷിച്ചു . ശിശുദിന റാലിയ്ക്ക് പുറമെ  ...
15/11/2019

ശിശുദിനം ആഘോഷിച്ചു
കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളൊടെ ആഘോഷിച്ചു . ശിശുദിന റാലിയ്ക്ക് പുറമെ ചാച്ചാജിയുടെ ഓർമ പുതുക്കി 70 വയസ്സിനു മുകളിലുള്ള വയോജനങ്ങളെ
ആദരിച്ചു. പി.ടി.എ പ്രസിഡന്റ് സുലൈമാൻ കാരശ്ശേരിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത്‌ മെമ്പർ ശ്രീ. സി.കെ. കാസിം പരിപാടി ഉദ്ഘാടനം ചെയ്തു അലിഫ് സ്കൂൾ പ്രിൻസിപ്പൽ കമർബാൻ സിറാജ് കൂടരഞ്ഞി,ശിശുദിന
സന്ദേശം നൽകി. പഞ്ചായത്ത് മെബർ ഷെമീന കാട്ടിലക്കണ്ടി, മഹല്ല് പ്രസി: -എം.സി മുഹമ്മദ് ഹാജി, മുഹമ്മദ് കുട്ടി പുളിക്കൽ, അസ്മി കോർഡിനേറ്റർ ഷിഹബുദ്ദീൻ കോപ്പിലാക്കൽ, ബഷീർ ചെറുവറ്റ പോയിൽ, ഷാജഹാൻ ആവിതൊടി, മുജീബ് കാട്ടിലക്കണ്ടി, ഷാനവാസ് ചെറുകുണ്ടിൽ, മനാഫ് ചങ്ങനാംകുന്നേൽ, അൻവർ മാസ്റ്റർ ഓമശ്ശേരി ,നസീർ തടപ്പറമ്പിൽ ,സെക്കീർ വേളങ്ങാട്, സാദിക്ക് കപ്പോടത്ത്,യൂനുസ് ആയ പുരക്കൽ, യൂസഫ് പുല്ലോളിൽ , നിസാർ പുത്തൻവീട്ടിൽ സോഫിയ കൂടരഞ്ഞി, സാജിദ നാസർ കുളിരാമുട്ടി, ആവണി ജിബിൻചേന്ദംമംഗല്ലൂർ, ബാസില ബഷീർ, നൂർജഹാൻ ഷാജി , എന്നിവർ ആശംസയും എം സി .മുഹമ്മദ് ഹാജി, സെയ്തുമുഹമ്മദ് ഹാജി ആറ്റുപുറം ജോസഫ് അഗസ്റ്റ്യൻ മരുതകുന്നേൽ എന്നിവർ മറുപടി പ്രസംഗവും നടത്തി . തസ്നി അടുക്കത്തിൽ കൂടരഞ്ഞി നന്ദി രേഖപ്പെടുത്തി .

കലാപ്രതിഭകളെ അനുമോദിച്ചു.ഈ വർഷത്തെ മുക്കം ഉപജില്ലാ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിക്കൊണ്ട് മൂന്നാം സ്ഥാനം നേടിയ...
15/11/2019

കലാപ്രതിഭകളെ അനുമോദിച്ചു.

ഈ വർഷത്തെ മുക്കം ഉപജില്ലാ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിക്കൊണ്ട് മൂന്നാം സ്ഥാനം നേടിയ താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ .എൽ .പി സ്കൂളിനെയും കലാപ്രതിഭകളെയും സ്കൂൾ പി.ടി.എ അനുമോദിച്ചു .ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളുമായിട്ടാണ് ഈ ചെറിയ സ്കൂൾ മത്സരിച്ചത്. അതു കൊണ്ട് തന്നെ ഈ നേട്ടം ഇരട്ടി മധുരം നല്കുന്ന വിജയമായി മാറി. പ്രതിഭകളെ ആനയിച്ച് കൊണ്ട് ആഹ്ലാദ പ്രകടനം നടത്തി.തുടർന്നു നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷിയാസ് ഇല്ലിക്കൽ അധ്യക്ഷനായി.
പി.ടി.എ വൈ. പ്രസിഡണ്ടുമാരായ നസീർ തടപ്പറമ്പിൽ, ശിഹാബുദ്ധീൻ കോപ്പിലാക്കൽ, അലിഫ് ഇംഗ്ലീഷ് സ്കൂൾ പി.ടി.എ പ്രസിഡണ്ട് സുലൈമാൻ കാരശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്നു. കലോത്സവം കൺവീനർ കെ. ഫസീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി വി.ബാബു രാജൻ, ഹഫ്സ ടീച്ചർ, ശരണ്യ യു.എസ് എന്നിവർ നേതൃത്വം നല്കി. ഹെഡ്മാസ്റ്റർ കെ.പി ജാബിർ സ്വാഗതവും എസ്.ആർ.ജി.കൺവീനർ കെ.പി അൻവർ സാലിഹ് നന്ദിയും പറഞ്ഞു.

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ.. 😍❤️
04/06/2019

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ.. 😍❤️

09/04/2019

കോസ്‌കോ എസ്റ്റേറ്റ് ഗേറ്റ് സംഘടിപ്പിക്കുന്ന ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരത്തിൽ ഇന്ന് ഇറങ്ങുന്ന റൈഡേഴ്‌സ് കോലോത്തുംകടവിന് കൂടരഞ്ഞി പ്രീമിയർ ലീഗിന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. ⚽️✌️🤩

Address

Mukkam Calicut, India
Thiruvampady
673604

Website

Alerts

Be the first to know and let us send you an email when എന്റെ നാട് കോലോത്തും കടവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category