Mambaram ഓർമ്മകൾ

Mambaram ഓർമ്മകൾ ഓർമ്മകൾക്കെന്തു സുഗന്ധം ❤️ MHSS ❤️

I Phone 18 pro max വാങ്ങാൻ വേണ്ടി ഒരു കൊല്ലമായി കുടുക്കയിൽ കൂട്ടി വെച്ച പൈസസൂരജ് അർഹതപ്പെട്ടവർക്ക് കൊടുക്കാൻ പോകുന്നു  ❤...
22/09/2026

I Phone 18 pro max വാങ്ങാൻ വേണ്ടി ഒരു കൊല്ലമായി കുടുക്കയിൽ കൂട്ടി വെച്ച പൈസ
സൂരജ് അർഹതപ്പെട്ടവർക്ക് കൊടുക്കാൻ പോകുന്നു ❤️

കഴിഞ്ഞ വർഷം I Phone 17 pro max വാങ്ങിയപ്പോൾ തുടങ്ങിയതാണ് ഈ കുടുക്കയിൽ പൈസ കൂട്ടി വയ്ക്കുന്നത്. 18 pro max ഇറങ്ങുമ്പോൾ കുടുക്കയിലെ പൈസ വെച്ച് വാങ്ങാൻ ആയിരുന്നു ആഗ്രഹം.

കുടുക്ക പൊട്ടിച്ചപ്പോൾ 500,200,100 നോട്ടുകൾ ഉണ്ടായിരുന്നു. മൊത്തം എണ്ണി നോക്കിയപ്പോൾ 36600 രൂപ കുടുക്കയിൽ 😍

ആ പൈസയും കൊണ്ട് സൂരജ് i phone വാങ്ങാൻ ഇറങ്ങി. പക്ഷെ വഴിയിൽ വെച്ച് മനസ്സ് മാറി വീട്ടിലേക്ക് തിരിച്ചു വന്നു.

ഒരു ഫോൺ ഉണ്ടല്ലോ ഇനിയും ഒന്നും കൂടെ ആകുമ്പോൾ അത് ആർഭാടം ആയിപ്പോകും. അത്കൊണ്ട് ഈ പൈസ അർഹതപ്പെട്ടവർക്ക് കൊടുക്കാം എന്ന് സൂരജ് പറഞ്ഞു 🥰

സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പൈസ ആണ് പാവപെട്ടവർക്ക് കൊടുക്കാൻ പോകുന്നത്. സൂരജിന്റെ നല്ല മനസ്സ് 🥰❤️

ഞങ്ങൾക്ക് ചലഞ്ച് വേണ്ട. ഈ ഉമ്മയ്ക്ക് കൊടുത്തോളു...ഉബൈദിനെ ആദ്യം കണ്ടവർ പറഞ്ഞ വാക്കുകളാണിത്. തങ്ങൾക്ക് കിട്ടിയ ചലഞ്ച് ഒരു...
22/09/2026

ഞങ്ങൾക്ക് ചലഞ്ച് വേണ്ട. ഈ ഉമ്മയ്ക്ക് കൊടുത്തോളു...

ഉബൈദിനെ ആദ്യം കണ്ടവർ പറഞ്ഞ വാക്കുകളാണിത്. തങ്ങൾക്ക് കിട്ടിയ ചലഞ്ച് ഒരു ഉമ്മക്കും കുട്ടിക്കും കൊടുത്ത് 4 പെൺകുട്ടികൾ.

ഉബൈദിനെയും MyG യെയും ഫോളോ ചെയ്തത്കൊണ്ട് 50mg പെറുക്കി എണ്ണി, 1.400mg കിട്ടി. ഏകദേശം 20000 രൂപ.

ഗോൾഡ് കിട്ടിയ ഉടനെ ആ ഉമ്മ, അവർക്ക് ചലഞ്ച് കൊടുത്ത 4 കുട്ടികളോട് പറഞ്ഞു നമുക്ക് ഇത് പകുതി ആക്കി എടുക്കാം എന്ന്.
വേണ്ട ഇത് മോൾക്ക് കൊടുത്തേ എന്നായിരുന്നു അവരുടെ മറുപടി 😍

മോൾക് കമ്മൽ ഇല്ല, ഈ കിട്ടിയ പൈസ കൊണ്ട് കമ്മൽ വാങ്ങിക്കും എന്ന് ഉമ്മ പറഞ്ഞു.

നല്ല മനസ്സുള്ള കുറച്ചുപേർ 🥰🥰🥰

ഈ കിട്ടിയ ഗോൾഡ് ക്യാഷ് ആക്കി മാറ്റി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് കൊടുക്കും. അഭയകേന്ദ്രം ഉണ്ട് അവിടെയും കൊടുക്ക...
21/09/2026

ഈ കിട്ടിയ ഗോൾഡ് ക്യാഷ് ആക്കി മാറ്റി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് കൊടുക്കും. അഭയകേന്ദ്രം ഉണ്ട് അവിടെയും കൊടുക്കും 🥰

ഉബൈദിന്റെ ചലഞ്ച് കിട്ടിയ ഒരു ചേച്ചിയുടെ വാക്കുകളാണ് ഇത്. ചലഞ്ച് വഴി കിട്ടിയ പൈസ സ്വന്തം ആവിശ്യങ്ങൾക്ക് എടുക്കാതെ മറ്റുള്ളവരെ സഹായിക്കാൻ കാണിച്ച മനസ്സ് ❤️

ഉബൈദിനെയും MyG യെയും ഫോളോ ചെയ്തത്കൊണ്ട് 50mg ഗോൾഡ് പെറുക്കി എണ്ണാൻ തുടങ്ങി. 30 സെക്കന്റ്‌ കൊണ്ട് 24 എണ്ണം പെറുക്കി എടുത്തു.

1.200mg ആണ് കിട്ടിയത്. ഏകദേശം 18000 രൂപ 😍 അർഹതപ്പെട്ടവർക്ക് അല്ല ചലഞ്ച് കിട്ടുന്നത് എങ്കിൽ, അവർ ആ പൈസ അർഹതപ്പെട്ടവർക്ക് കൊടുക്കുന്നു 🥰
നമ്മൾ മലയാളികൾ പൊളി അല്ലെ...

ഉബൈദിനെ നിങ്ങൾക്ക് ഇഷ്ടമാണോ ???ഇഷ്ടമാണെങ്കിൽ എന്താണ് കാരണം ???ഉബൈദിൻ്റെ ചലഞ്ച് കിട്ടിയ ആരെങ്കിലും ഉണ്ടോ ഇവിടെ ?
21/09/2026

ഉബൈദിനെ നിങ്ങൾക്ക് ഇഷ്ടമാണോ ???

ഇഷ്ടമാണെങ്കിൽ എന്താണ് കാരണം ???
ഉബൈദിൻ്റെ ചലഞ്ച് കിട്ടിയ ആരെങ്കിലും ഉണ്ടോ ഇവിടെ ?

ചില കാലങ്ങൾ നമ്മൾ എത്ര തിരക്കിലായാലും മറക്കാൻ കഴിയില്ല… ❤️8-ാം ക്ലാസിന്റെ ആദ്യ ബെഞ്ചിൽ തുടങ്ങി, പ്ലസ് ടുവിന്റെ അവസാന ബെൽ...
20/09/2026

ചില കാലങ്ങൾ നമ്മൾ എത്ര തിരക്കിലായാലും മറക്കാൻ കഴിയില്ല… ❤️

8-ാം ക്ലാസിന്റെ ആദ്യ ബെഞ്ചിൽ തുടങ്ങി, പ്ലസ് ടുവിന്റെ അവസാന ബെൽ വരെ നീണ്ട ആ കാലം…

ക്ലാസ് മുറിയിലെ തമാശകളും, കൂട്ടുകാരുടെ കളിയാക്കലുകളും, അധ്യാപകരുടെ ശാസനകളും, ഇടവേളയിലെ സംസാരങ്ങളും…

പരീക്ഷയുടെ ടെൻഷനും, ഫലം വരുമ്പോഴുള്ള ആകാംക്ഷയും,
അറിയാതെ തന്നെ നമ്മളെ വളർത്തിയെടുത്ത ഒരു മനോഹര കാലം.

അന്ന് എത്രയും വേഗം ഈ സ്കൂൾ ജീവിതം ഒന്ന് കഴിഞ്ഞാൽ മതിയെന്ന് തോന്നിയിരുന്നു…
പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നു —
തിരികെ കിട്ടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാലം അതായിരുന്നു. 🥹❤️

ആ ക്ലാസ് മുറിയും, ആ കൂട്ടുകാരും…
എല്ലാം ഇന്നും മനസ്സിൽ ഒരു പഴയ സിനിമ പോലെ ഓടിക്കൊണ്ടിരിക്കുന്നു.

സ്കൂൾ ജീവിതം കഴിഞ്ഞുപോയി… പക്ഷേ അതിന്റെ ഓർമ്മകൾ ഇന്നും അവസാനിച്ചിട്ടില്ല. ❤️

25mg ഗോൾഡിൽ ഏറ്റവും കൂടുതൽ ഗോൾഡ് പെറുക്കി എടുത്തത് ഈ പെൺകുട്ടി ആണ് 😍ഉബൈദിനെ ഒരുവട്ടം എങ്കിലും കാണണം എന്നൊരു ആഗ്രഹമേ ഉണ്ട...
20/09/2026

25mg ഗോൾഡിൽ ഏറ്റവും കൂടുതൽ ഗോൾഡ് പെറുക്കി എടുത്തത് ഈ പെൺകുട്ടി ആണ് 😍

ഉബൈദിനെ ഒരുവട്ടം എങ്കിലും കാണണം എന്നൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു ഈ കുട്ടിക്ക്. പക്ഷെ ചലഞ്ച് കിട്യപ്പോൾ 30 എണ്ണം പെറുക്കി എടുത്തു.

750 mg ആണ് 30 സെക്കന്റ്‌ കൊണ്ട് കിട്ടിയത്. പക്ഷേ ഉബൈദിനെ മാത്രമേ ഫോളോ ചെയ്തിട്ട് ഉണ്ടായിരുന്നുള്ളു...

MyG കൂടി ഫോളോ ചെയ്തിനെൽ 1500mg കിട്ടിയേനെ. ഏകദേശം 23000 രൂപ. ഈ കുട്ടിക്ക് ഇനി അതിന്റെ പകുതി മാത്രമേ കിട്ടു. അത്കൊണ്ട് 2 അക്കൗണ്ടും ഫോളോ ചെയ്ത് വെച്ചോളൂ...

മറ്റുള്ളവരുടെ അഭിമാനത്തേക്കാൾ വലുതല്ല ഒരു സമ്മാനവും എന്ന് ആസിഫ് അലിക്ക് അറിയാം ❤️ക്യാമറ കണ്ണുകൾക്ക് മുന്നിൽ ഒരാളെപ്പോലും...
20/09/2026

മറ്റുള്ളവരുടെ അഭിമാനത്തേക്കാൾ വലുതല്ല ഒരു സമ്മാനവും എന്ന് ആസിഫ് അലിക്ക് അറിയാം ❤️

ക്യാമറ കണ്ണുകൾക്ക് മുന്നിൽ ഒരാളെപ്പോലും ചെറുതാക്കി കാണിക്കരുത് എന്ന ആ വലിയ മനസ്സുണ്ടല്ലോ. അവിടെയാണ് ആസിഫ് അലി എന്ന മനുഷ്യൻ കയറി നിൽക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ MyG I phone 18 pro യുടെ പ്രി ലോഞ്ച് നടന്നിരുന്നു. ആസിഫ് അലി ആയിരുന്നു ഉദ്ഘാടനം.

നറുക്കെടുപ്പിലുടെ വിജയിയായി വന്നത് ഒരു ചെറുപ്പക്കാരൻ. അദ്ദേഹത്തെ സ്റ്റേജിലേക് വിളിച് സമ്മാനമായി ലഭിച്ച മൊബൈൽ ആസിഫ് അലി കൈമാറി.

അവതാരിക മീര ആ ചെറുപ്പക്കാരനോട് പറഞ്ഞു. നിങ്ങളുടെ ഇപ്പോഴുള്ള മൊബൈൽ ഒന്ന് കാണിക്കാമോ എന്ന്.

പെട്ടെന്ന് ആസിഫ് അലി അതൊന്നും വേണ്ട എന്ന് മീരയോട് കൈകൊണ്ട് ആംഗ്യം കാണിക്കുകയും, ആസിഫ് അത് കാണിക്കണ്ട എന്ന് പറഞ്ഞെന്ന് മീര മൈക്കിൽ പറയുകയും ചെയ്തു.

ആ ചെറുപ്പക്കാരൻ പഴയ ഫോൺ കാണിച്ചിരുന്നെങ്കിൽ, പുതിയ I phone ഉം പഴയതും തമ്മിൽ താരതമ്യപ്പെടുത്തി നല്ലൊരു ക്യാപ്ഷൻ എല്ലാ ഓൺലൈൻ മാധ്യമങ്ങളിലും വന്നേനെ.

ഒരാളുടെ അഭിമാനത്തിനും സ്വകാര്യതയ്ക്കും ഉള്ള വില വളരെ വലുതാണ് എന്ന് തിരിച്ചറിയുന്നിടത്താണ് ആസിഫ് അലിയെ തിരിച്ചറിയാനാകുന്നതും അയാൾ ഒരു നല്ല മനുഷ്യനാകുന്നതും.

ഉബൈദിനെ നേരിട്ട് കാണാൻ ആഗ്രഹം ഉളളവർ ഇവിടെ ഉണ്ടോ ???കണ്ടാൽ മാത്രം പോരാലോ... ചലഞ്ച് കൂടി കിട്ടേണ്ടേ..ഉബൈദ് പണ്ടത്തെപ്പോലെ ...
20/09/2026

ഉബൈദിനെ നേരിട്ട് കാണാൻ ആഗ്രഹം ഉളളവർ ഇവിടെ ഉണ്ടോ ???

കണ്ടാൽ മാത്രം പോരാലോ... ചലഞ്ച് കൂടി കിട്ടേണ്ടേ..
ഉബൈദ് പണ്ടത്തെപ്പോലെ എല്ലാ ജില്ലയിലും പോയി ക്യാഷ് ചലഞ്ച് ചെയ്യണം.

ഒരുപാട് അർഹതപ്പെട്ടവർ ഉബൈദിനെ കാത്തിരിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷ കൈവിടരുത്.

വീൽ ചെയറിൽ ഉള്ള, കൈകൾക്ക് അധികം സ്വാധീനം ഇല്ലാത്ത ഒരു ചേട്ടന്റെ മുന്നിൽ ഉബൈദ് എത്തി.  സ്വാധീനം കുറവാണെങ്കിലും ചേട്ടൻ ചിത...
19/09/2026

വീൽ ചെയറിൽ ഉള്ള, കൈകൾക്ക് അധികം സ്വാധീനം ഇല്ലാത്ത ഒരു ചേട്ടന്റെ മുന്നിൽ ഉബൈദ് എത്തി.

സ്വാധീനം കുറവാണെങ്കിലും ചേട്ടൻ ചിത്രങ്ങൾ വരയ്ക്കും, പെയിന്റ് വർക്ക്‌ ചെയ്യും. അതൊക്കെ വയ്ക്കാൻ ഒരു ടെന്റ് പോലെത്തെ ഷോപ്പ് തുടങ്ങണം. അതായിരുന്നു ആഗ്രഹം.

MyG അക്കൗണ്ട് ഫോളോ ചെയ്തിട്ടില്ലായിരുന്നു. പക്ഷെ ഉബൈദ് തന്നെ അത് ഫോളോ ആക്കി, 50mg യുടെ ഗോൾഡ് എണ്ണാൻ കൊടുത്തു.

പറ്റുന്നപോലെ ആ ചേട്ടൻ എണ്ണി. പിന്നീട് ഒരു ചേച്ചി സഹായിച്ചു. 1.300mg ആണ് അങ്ങനെ എണ്ണി എടുത്തത്. നാളെ തന്നെ ഷോപ്പ് തുറക്കാൻ പോകുകയാണ് എന്ന് ചേട്ടൻ പറഞ്ഞപ്പോൾ,

എന്നാൽ ഉത്ഘാടനത്തിന് ഞാൻ വരാം എന്ന് ഉബൈദ് പറഞ്ഞു 😍 ഈ ചേട്ടന് ഗോൾഡ് കിട്ടുമ്പോ അവിടെ ചുറ്റും കൂടി നിൽക്കുന്ന ആളുകളുടെ ഒരു സന്തോഷം കാണണം 🥰

അതേ സന്തോഷം തന്നെ ആയിരിക്കും ഈ വീഡിയോ കാണുമ്പോൾ നമുക്കും ഉണ്ടാവുക ❤️.

Sports Day ❤️ Mambaram Hss 😍
19/09/2026

Sports Day ❤️ Mambaram Hss 😍

Address

Tellicherry

Website

Alerts

Be the first to know and let us send you an email when Mambaram ഓർമ്മകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mambaram ഓർമ്മകൾ:

Shortcuts

Share