ടാസ്ക് ഇരുമ്പുചോല -tasc

ടാസ്ക് ഇരുമ്പുചോല -tasc TASC(Thoufeeq Arts and sports Club)is a professional sports activity club in kerala state from malap

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിൽ നിന്നും LLB ബിരുദം നേടി ഇരുമ്പുചോലക്ക് അഭിമാനമായി മാറിയ Adv. ANSITHA ക്ക്  TASC ഇരുമ്പുചോ...
18/01/2026

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിൽ നിന്നും LLB ബിരുദം നേടി ഇരുമ്പുചോലക്ക് അഭിമാനമായി മാറിയ Adv. ANSITHA ക്ക് TASC ഇരുമ്പുചോല മൊമെന്റൊ നൽകുകയും,
നമ്മുടെ കബ്ബിലെ ചെറിയകുട്ടികൾക്ക് CADENCE INDIAN CUISINE സ്പോൻസർ ചെയ്ത ജെഴ്സി ശംസു കൊണ്ടാണത്ത് (കേഡൻസ് ഉടമ) നൽകുന്നതോടപ്പം, അവർക്ക് കബ്ബ് ഒരു ഫുട്ബോളും ഇന്ന് ക്ലബ്ബിൽ വെച്ച് നൽകി. ക്ലബ്ബ് പ്രസിഡന്റ് Adv. Ahammad Mushrif, ശരീഫാക്ക(ടാസ്ക് മുഖ്യ രക്ഷാധികാരി) മറ്റു ക്ലബ്ബ് മെമ്പർമാരും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

ഇരുമ്പുചോലയിലെ ഷോളിഡാൻ ഡ്രാഗൺ കുങ്ഫു അക്കാഡമിക്ക് നമ്മുടെ ക്ലബ്ബ് (TASC ) വാക്ധാനം ചെയ്ത ബോക്സിംഗ് കിറ്റ്സ്പോട്സ് കൺവീനർ...
07/07/2025

ഇരുമ്പുചോലയിലെ ഷോളിഡാൻ ഡ്രാഗൺ കുങ്ഫു അക്കാഡമിക്ക് നമ്മുടെ ക്ലബ്ബ് (TASC ) വാക്ധാനം ചെയ്ത ബോക്സിംഗ് കിറ്റ്
സ്പോട്സ് കൺവീനർ ശിഹാബ് പരീശീലകൻ നമ്മുടെ ക്ലബ്ബ് അംഗവുമായ നൗഷാദിന്
കൈമാറുന്നു!
പ്രസിഡൻ്റ് Ad: അഹമ്മദ് മുശ്രിരിഫ് മറ്റു ക്ലബ്ബ് അംഗങ്ങളായ ഷെമീർ, മുജീബ്, നൗഷാദ് അലി എന്നിവർ പങ്കെടുത്തു.

23/11/2024
*സ്കൂളിലെ കുട്ടികളിക്കാർക്ക്  ക്ലബിൻ്റെ സമ്മാനം*  *ഇരുമ്പുചോല എ യു പി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഫുഡ്ബാൾ പോസ്റ്റിന് TA...
04/09/2024

*സ്കൂളിലെ കുട്ടികളിക്കാർക്ക് ക്ലബിൻ്റെ സമ്മാനം*

*ഇരുമ്പുചോല എ യു പി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഫുഡ്ബാൾ പോസ്റ്റിന് TASC ഇരുമ്പുചോല സ്പോർട്സ് കിറ്റ് [നെറ്റ് & ബാൾ ] നൽകി .ക്ലബ് സെക്ര: റഷീദ് കൊണ്ടാണത്ത് കിറ്റ് പിടി മാഷായ അർഷദിന് കൈമാറി ,ചടങ്ങിൽ ക്ലബ് അംഗങ്ങളായ ഷിഹാബുൽ ഹഖ് ,ഷമീർ ,നൗഷാദലി സ്കൂൾ PTA ഭാരവാഹികൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു

*വേരറ്റുപോകാത്ത നന്മകൾ ,ആ നന്മകളിൽ വിരിയട്ടേ സ്നേഹത്തിൻ മാമ്പഴക്കാലം* 🌹🌹  *ഇരുമ്പുചോല* 🇦 🇺 🇵  *സ്കൂളിൽ പഠിക്കുന്ന 3 കുട്...
03/09/2024

*വേരറ്റുപോകാത്ത നന്മകൾ ,ആ നന്മകളിൽ വിരിയട്ടേ സ്നേഹത്തിൻ മാമ്പഴക്കാലം* 🌹🌹

*ഇരുമ്പുചോല* 🇦 🇺 🇵 *സ്കൂളിൽ പഠിക്കുന്ന 3 കുട്ടികളുടെ ഒരു കുടുംബത്തിന് ഇരുമ്പുചോല സ്കൂളിലെ വിദ്യാർത്ഥികൾ എടുത്ത് കൊടുക്കുന്ന സ്നേഹഭവനത്തിലേക്ക് കലാകായിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന നാട്ടിലെ ഏറ്റവും മികച്ച ക്ലബ്ബായ TASC ഇരുമ്പുചോലയുടെ കാരുണ്യത്തിൻ്റെ കൈത്താങ്ങ്🤝🤝 ക്ലബ്ബ് സെക്ര: റഷീദ് കൊണ്ടാണത്ത്,ഷമീർ ,ഷിഹാബുൽ ഹഖ് ,നൗഷാദലി എന്നിവർ ചേർന്ന് PTA ആക്ടിംഗ് പ്രസി: ഹൻളൽ കാവുങ്ങൽ ,HM :ഷാഹുൽ ഹമീദ് മാഷ്, സ്കൂൾ ലീഡർമാരായ മിസിയ ചോലക്കൻ ,മിൻഹാജ്എന്നിവർക്ക് കൈമാറുന്നു* 🌹🌹🌹🌹 , *ചടങ്ങിൽ PTA വൈസ് പ്രസിഡൻറുമാരായ ഫൈസൽ കാവുങ്ങൽ ,അഷ്റഫ് ഒ സി ,അദ്ധ്യാപകരായ ലത്തീഫ് ,സുഹറ ,മുനീർ ,ഹഖ് ,നൗഷാദ് ,നജീബ് ,അനസ് ,അർഷദ് എന്നിവർ പങ്കെടുത്തു*

പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ടാസ്ക് ഇരുമ്പുചോല ക്ലബ്‌ പ്രവർത്തകർ പഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ചു ക്ലീനിങ് ഉപക...
01/08/2024

പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ടാസ്ക് ഇരുമ്പുചോല ക്ലബ്‌ പ്രവർത്തകർ പഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ചു ക്ലീനിങ് ഉപകരണങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഷീദ് കൊണ്ടാണത്തിന് കൈ മാറി.

ഇരുമ്പുചോല സ്കൂളിലെ പി ടി എ കമ്മറ്റി നിർമിക്കുന്ന നിർദ്ധരരായ വിദ്യാർത്ഥിക്കുള്ള വീട് നിർമ്മാണത്തിലേക്കുള്ള ടാസ്ക് ക്ലബ്ബ...
28/07/2024

ഇരുമ്പുചോല സ്കൂളിലെ പി ടി എ കമ്മറ്റി നിർമിക്കുന്ന നിർദ്ധരരായ വിദ്യാർത്ഥിക്കുള്ള വീട് നിർമ്മാണത്തിലേക്കുള്ള ടാസ്ക് ക്ലബ്ബിൻ്റെ ഫണ്ടിൻ്റെ ആദ്യ ഗഡു 0Cഹനീഫ സാഹിബ് പി ടി എ അംഗത്തിന് കൈമാറുന്നു

ഏ ആർ നഗർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുത്ത ടാസ്ക് ഇരുമ്പുചോലയുടെ സെക്രട്ടറി കൊണ്ടാണത്ത് അബ്ദുത്തുൽ റഷീദിന് ടാസ...
27/07/2024

ഏ ആർ നഗർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുത്ത ടാസ്ക് ഇരുമ്പുചോലയുടെ സെക്രട്ടറി കൊണ്ടാണത്ത് അബ്ദുത്തുൽ റഷീദിന് ടാസ്ക് ഇരുമ്പുചോല സ്വീകരണം നൽകി

Address

ടാസ്ക് ഇരുമ്പുചോല (Thoufeeq Arts&Sports Club)
Malappuram
676305

Telephone

9567164477

Website

Alerts

Be the first to know and let us send you an email when ടാസ്ക് ഇരുമ്പുചോല -tasc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ടാസ്ക് ഇരുമ്പുചോല -tasc:

Shortcuts

Share

Category