Lightning Arts & Sports Club

Lightning Arts & Sports Club

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lightning Arts & Sports Club, Sports Club, KODUVALLY, Kozhikode.

21/08/2026
19/07/2026

സെവൻസ് ഫുട്ബോൾ രംഗത്ത് അഭിമാനകരമായ ഇരട്ടനേട്ടം!

നമ്മുടെ ലൈറ്റ്നിങ് ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി മുബാറക്,
⚽ സെവൻസ് ഫുട്ബോൾ അസോസിയേഷൻ (SFA) കോഴിക്കോട് മേഖല പ്രസിഡന്റ് സ്ഥാനത്തേക്കും,
⚽ ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ (AKSFTCA) കോഴിക്കോട് മേഖല പ്രസിഡന്റ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

കായികരംഗത്തോടുള്ള ആത്മാർഥതയ്ക്കും മികച്ച സംഘാടന മികവിനും ലഭിച്ച ഈ അംഗീകാരം ലൈറ്റ്നിങ് ക്ലബ്ബിനും നമ്മുടെ നാടിനും അഭിമാന നിമിഷമാണ്.

ഈ പുതിയ ഉത്തരവാദിത്വങ്ങൾ വിജയകരമായി നിർവഹിക്കാനും സെവൻസ് ഫുട്ബോളിന്റെ വളർച്ചയ്ക്ക് കൂടുതൽ സംഭാവനകൾ നൽകാനും ദൈവം അനുഗ്രഹിക്കട്ടെ.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മുബാറക്! 🌹

— ലൈറ്റ്നിങ് ക്ലബ്

Want your business to be the top-listed Gym/sports Facility in Kozhikode?

Click here to claim your Sponsored Listing.

Location

Category

Telephone

Address


KODUVALLY
Kozhikode
673572