യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം

  • Home
  • India
  • Kottayam
  • യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം

യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം YBC💙💛

തുടക്കം മുതൽ കൂടെയുള്ള ഞങ്ങളുടെ താങ്ങ്  ❤️​ക്ലബ്ബിന്റെ ഏത് ആവശ്യത്തിനും ഏത് നേരത്തും വിളിച്ചാൽ ഓടിയെത്തുന്ന ഞങ്ങളുടെ പ്ര...
16/08/2026

തുടക്കം മുതൽ കൂടെയുള്ള ഞങ്ങളുടെ താങ്ങ് ❤️
​ക്ലബ്ബിന്റെ ഏത് ആവശ്യത്തിനും ഏത് നേരത്തും വിളിച്ചാൽ ഓടിയെത്തുന്ന ഞങ്ങളുടെ പ്രിയ സുഹൃത്ത് ആരിഫ് അഷ്റഫിന് (Fathima Roadlines, Illikal) ഹൃദയം നിറഞ്ഞ നന്ദി.

​5-ാം ദിവസത്തെ ട്രയൽ റേസിനുള്ള ഫുഡ് സ്പോൺസർ ചെയ്തുകൊണ്ട് ഈ വിജയയാത്രയിൽ വലിയൊരു പങ്കാളിയായതിന് നന്ദി .. ഈ സഹകരണമാണ് ഞങ്ങളുടെ കരുത്ത്💪

16/08/2026

തുഴച്ചിൽ വേഗത്തിലല്ല, ഒത്തൊരുമയിലാണ് വിജയം.🔥
ഇന്ന് യുവദർശന ബോട്ട് ക്ലബ് കുമ്മനത്തിന്റെ ട്രയൽ ഉദ്ഘാടനവും ഫ്ലാഗ് ഓഫും.
​📍 സ്ഥലം: പൊൻമല ഗ്രൗണ്ട്
⏰ ഉദ്ഘാടനം: വൈകുന്നേരം 3.00 PM
🏁 ഫ്ലാഗ്-ഓഫ്: വൈകുന്നേരം 4.00 PM

​Row Together, Rise Together! 💪

സഹകരണമാണ് ഞങ്ങളുടെ ശക്തി❤️​4-ാം ദിവസത്തെ ട്രയൽ ഇവന്റിലേക്ക് ഭക്ഷണ സ്പോൺസർഷിപ്പ് നൽകി ഞങ്ങളെ പിന്തുണച്ച തൗഫീഖ് സാറിന് (Ou...
15/08/2026

സഹകരണമാണ് ഞങ്ങളുടെ ശക്തി❤️
​4-ാം ദിവസത്തെ ട്രയൽ ഇവന്റിലേക്ക് ഭക്ഷണ സ്പോൺസർഷിപ്പ് നൽകി ഞങ്ങളെ പിന്തുണച്ച തൗഫീഖ് സാറിന് (Our Arabic Sir) ഹൃദയം നിറഞ്ഞ നന്ദി.
💐
​താങ്കളുടെ ഈ വലിയ മനസ്സിനും പിന്തുണയ്ക്കും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു.

​✨ Together We Row, Together We Win!

നന്ദി, ആ സ്നേഹത്തിന്... ❤️​യുവദർശന ബോട്ട് ക്ലബ് കുമ്മനത്തിന്റെ വിജയകരമായ മുന്നേറ്റത്തിന് എന്നും താങ്ങും തണലുമായി നിൽക്കു...
14/08/2026

നന്ദി, ആ സ്നേഹത്തിന്... ❤️
​യുവദർശന ബോട്ട് ക്ലബ് കുമ്മനത്തിന്റെ വിജയകരമായ മുന്നേറ്റത്തിന് എന്നും താങ്ങും തണലുമായി നിൽക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അൽ അമീന് (Al Ameen) ഹൃദയം നിറഞ്ഞ നന്ദി.

​എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഭക്ഷണം സ്പോൺസർഷിപ്പ് നൽകി കൂടെ നിന്നതിന്.

നിങ്ങളുടെ ഈ വലിയ മനസ്സും സഹകരണവുമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. 💪🚣‍♂️
​ഒരായിരം സ്നേഹത്തോടെ,
യുവദർശന ബോട്ട് ക്ലബ്, കുമ്മനം 🔥❤️
​

നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ ശക്തി. ✨​ സ്നേഹപൂർവ്വം ഭക്ഷണ സ്പോൺസർഷിപ്പ് നൽകിയ സിറാജ് അഷറഫിനും കുടുംബത്തിനും ബിഗ് താങ്ക്സ...
13/08/2026

നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ ശക്തി. ✨

​ സ്നേഹപൂർവ്വം ഭക്ഷണ സ്പോൺസർഷിപ്പ് നൽകിയ സിറാജ് അഷറഫിനും കുടുംബത്തിനും ബിഗ് താങ്ക്സ്. ❤️

​

ഹൃദയം നിറഞ്ഞ നന്ദി.❤️​ഞങ്ങളുടെ യുവദർശന ബോട്ട് ക്ലബ്, കുമ്മനം ടീമിന് ഇന്നത്തെ  ഭക്ഷണം സ്പോൺസർ ചെയ്ത മെഡോറ ക്ലിനിക്, ഇല്ലി...
12/08/2026

ഹൃദയം നിറഞ്ഞ നന്ദി.❤️

​ഞങ്ങളുടെ യുവദർശന ബോട്ട് ക്ലബ്, കുമ്മനം ടീമിന് ഇന്നത്തെ ഭക്ഷണം സ്പോൺസർ ചെയ്ത മെഡോറ ക്ലിനിക്, ഇല്ലിക്കൽ (Medora Polyclinic & Diagnostic Centre, Illickal Jn) സ്ഥാപനത്തിനും അതിനു പിന്നിൽ പ്രവർത്തിച്ചവർക്കും ടീം യുവദർശനയുടെ പേരിൽ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.

​നിങ്ങളുടെ ഈ വലിയ പിന്തുണ ഞങ്ങളുടെ വിജയത്തിലേക്കുള്ള യാത്രയ്ക്ക് കൂടുതൽ ഊർജ്ജമേകുന്നു. ✨

ആലപ്പുഴ പുന്നമടക്കായലിലെ ഓളപ്പരപ്പിൽ ആവേശപ്പെരുമഴ തീർക്കാൻ യുവദർശനയുടെ ഔദ്യോഗിക രജിസ്‌ട്രേഷൻ പൂർത്തിയായി. അനൂപ് ഫിസയുടെ ...
10/08/2026

ആലപ്പുഴ പുന്നമടക്കായലിലെ ഓളപ്പരപ്പിൽ ആവേശപ്പെരുമഴ തീർക്കാൻ യുവദർശനയുടെ ഔദ്യോഗിക രജിസ്‌ട്രേഷൻ പൂർത്തിയായി. അനൂപ് ഫിസയുടെ കരുത്തുറ്റ നേതൃത്വത്തിലാണ് കോടിമത വള്ളത്തിലാണ് ഇത്തവണ യുവദർശന പോരാട്ടത്തിനിറങ്ങുന്നത്.

​"തുഴച്ചിലിൻ വേഗവും കായലിന്റെ ആവേശവും നെഞ്ചിലേറ്റി വിജയലക്ഷ്യത്തോടെ ഞങ്ങൾ അങ്കത്തട്ടിലേക്ക്"
​
​

Power. Tradition. Victory. One Spirit.🔥
15/07/2026

Power. Tradition. Victory. One Spirit.🔥

Address

Kottayam

Website

Alerts

Be the first to know and let us send you an email when യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category