Sociazo with world
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sociazo with world, Kochi.
പെരുമ്പാവൂർ നെടുംതോടിൽ കിണറ്റിൽ ചാടിയ കുറുക്കനെ വനപലകർ പിടിച്ചു...
ബൈക്ക്കാരന്റെ അത്ഭുതകരം ആയ രക്ഷപെടൽ 🙆🙆🙆 അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിലെ ആനക്കയം🦣🦣🦣
ഇവനാണ് ആ ഭൂലോക പര@റി...
സ്വന്തം ചേട്ടന്റെ കുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമൻ.... ഇത്തരം പോക്സോ കേസുകളിൽ വെറും 10% മാത്രമാണ് പുറം ലോകം അറിയുന്നത്... ബാക്കിയുള്ള 90% വും പുറം ലോകം അറിയാതെയും ഒതുക്കി തീർക്കുകയും ചെയ്യുന്നു... അതിൽ തന്നെ 60% വും സ്വന്തക്കാരിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും തന്നെയാകുന്നു. പലപ്പോഴും കുഞ്ഞുങ്ങൾ സ്വന്തം അമ്മയുടെയോ അച്ഛന്റെയോ ബന്ധുക്കളുടെയോ കൈകളിൽ സുരക്ഷിതരല്ല എന്നുള്ളത് പൊള്ളിക്കുന്ന സത്യമാണ്. അച്ഛനെന്നും അമ്മയെന്നും നെഞ്ചിൽ കൈവെച്ചു പറയാൻ കഴിയുന്നവർ ഇനിയുള്ള കാലം നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രതി നീറി നീറി കഴിയാൻ വിധിക്കപ്പവട്ടവരാകുന്നു... 🥹
നാലു വയസുകാരിയെ കായലിൽ എറിഞ്ഞു കൊലപെടുത്തിയ സംഭവം
താഴെ കാണുന്ന വിഡിയോയിൽ ഇരുന്നു കരയുന്ന ഇളയച്ഛൻ കുട്ടിയെ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം വരെ പീഡിപ്പിച്ചു എന്നാണ് അറിയുന്നത്...
എന്നിട്ട് ഒന്നുമറിയാത്ത പോലെ കരച്ചിൽ... നിയമം അതിന്റെ ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണം ഇവനു...😡
മോളെ 💔😭🙏
നെന്മാറ വേല വെടിക്കട്ട്... 🤷🤷🤷🫶🫶🫶
കേരള നാട്ടിലെ രാജാവ് പോകുന്നത് കണ്ടിട്ട് ഉണ്ടോ...
പലക്ക് ഇല്ലാട്ടോ...ഒൺലി ഇന്നോവ 😂🤣
കോപ്പി അടിച്ചു പരീക്ഷ ഹാളിൽ നിന്നും ഇറക്കി വീട്ടിട്ടുള്ള എല്ലാവർക്കും മനസ്സിലാകും അതിന്റ വിഷമം....
കേരളത്തിൽ കൊന്നാൽ പാപം പരീക്ഷ എഴുതിയാൽ തരുമോ.⚔️
Click here to claim your Sponsored Listing.
Location
Website
Address
Kochi