28/06/2026
Milan FC pallarimangalam
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Milan FC pallarimangalam, Sports Club, pallarimangalam, Kochi.
28/06/2026
12/06/2026
മിലാൻ ഫുട്ബോൾ ക്ലബ്ബ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
പല്ലാരിമംഗലം : ഫിഫ വേൾഡ് കപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് മിലാൻ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹസിന ശിഹാബ് ഉദ്ഘാടനം നിർവഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ മുഹമ്മദ് കിക്കോഫ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ മാജിദ്,ജാസ്മിൻ ഷാനവാസ്,ഷൗക്കത്ത് എംപി എന്നിവർ പങ്കെടുത്തു
മിലാൻ ഫിഫ വേൾഡ് കപ്പ് 2026 ഫാൻസ് പെനാൽറ്റി ഷൂട്ട് ഔട്ട് വിജയികൾ ആയ സൗദി ക്ലബ് പഞ്ചായത്ത് കവലക്ക് ടേസ്റ്റി സ്പൂൺ ഉടമ റാഷിദ് ഈട്ടിപ്പാറ ട്രോഫി സമ്മാനിച്ചു
റണ്ണേഴ്സ് അപ്പ് വിജയികളായ ഫോക്കസ് ക്ലബിന് എക്സിക്യൂട്ടീവ് അംഗം ഷിയാസ് കെ എ ട്രോഫി സമ്മാനിച്ചു.
മിലാൻ ഫുട്ബോൾ ക്ലബ്ബ് രക്ഷാധികാരി ബിന്നി കെ ജോസ് , പ്രസിഡന്റ് ബാദുഷ പി എസ്, സെക്രട്ടറി ഇമ്രാൻ എ റഹിം, ട്രഷറർ അബിൻ കെ സലാം, സ്പോർട്സ് കോഡിനേറ്റർ മുഹമ്മദ് റോഷൻ, മീഡിയ കോഡിനേറ്റർ മുഹമ്മദ് സാലിഹ്, ക്ലബ്ബ് മെമ്പേഴ്സ് അനസ്,ഷൗക്കത്ത്, ഷബീർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
21/05/2026
Congratulations to OJ Janeesh on your appointment as the new Sports Minister, wishing you great success in your leadership role and development of sports in our state, Best wishes from Milan Football Club.
18/05/2026
മാഹിൻ കുടുംബ സഹായ നിധിയിലേക്ക്
പല്ലാരിമംഗലം മിലാൻ ക്ലബ്ബ് ന്റെ ചാരിറ്റി ഫണ്ടിൽ നിന്നുമുള്ള തുക
പഞ്ചായത്ത് പ്രസിഡൻ്റ് PK മൈതു സാഹിബിന്
ക്ലബ് പ്രസിഡൻ്റ് സജി വർക്കി കൈമാറുന്നു
18/05/2026
ആതിര ചികിൽസാ സഹായ ഫണ്ടിലേക്ക്
പല്ലാരിമംഗലം
മിലാൻ ക്ലബ്ബ് സമാഹരിച്ച
തുക പഞ്ചായത്ത് പ്രസിഡൻ്റ് P K മൈതു സാഹിബിന്
ചാരിറ്റി കൺവീനർ
റഷീദ് TM കൈമാറുന്നു
11/09/2025
കോതമംഗലത്ത് മിലാൻ ഫുട്ബോൾ അക്കാദമിയുടെ ട്രെയിനിങ് ആരംഭിക്കുന്നു
കോതമംഗലം സെന്റ് ജോർജ് ഹൈസ്കൂളിലെ ഗ്രൗണ്ടിൽ മിലാൻ ഫുട്ബോൾ അക്കാദമി കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനത്തിന് തുടക്കമിടുന്നു.
ആഴ്ചയിൽ രണ്ടു ദിവസം — വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 4:30 മുതൽ നടക്കുന്ന പരിശീലനത്തിൽ 5 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കും.
അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ 9961508114, 9961494615 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Pallarimangalam
Kochi
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |