CFC കമ്പനിപ്പടി

CFC കമ്പനിപ്പടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CFC കമ്പനിപ്പടി, Soccer Stadium, Kochi.

CFC COMPANIPPADY ARTS
AND
SPORTS CLUB
Rej:No: (EKM /TC/509/2025)
Affiliated:Kerala State Youth Welfare Board
Affiliated:Nehru Yuva Kendra
പ്രസിഡന്റ് : സബീർ T.M
ജനറൽ സെക്രട്ടറി: അലിഫിൻ ഹാഷിക്ക്
ട്രഷറർ: അജ്മൽ M.A

13/06/2026
- EID-AL-ADHA-❤️❤️
27/05/2026

- EID-AL-ADHA-❤️❤️

SSLC + 2 പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും CFC കമ്പനിപ്പടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ അഭിനന്ദങ്ങൾ ❤️❤️💥
26/05/2026

SSLC + 2 പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും CFC കമ്പനിപ്പടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ അഭിനന്ദങ്ങൾ ❤️❤️💥

CFC COMPANIPPADY ARTS                         AND                        SPORTS CLUB              (EKM /TC/509/2025)Affi...
24/05/2026

CFC COMPANIPPADY ARTS
AND
SPORTS CLUB
(EKM /TC/509/2025)

Affiliated: Kerala State Youth Welfare Board
Affiliated: Nehru yuva kendra

CFC കമ്പനിപ്പടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ വാർഷീക പൊതുയോഗം 22-05-26 വെള്ളി 8:00 മണിക്ക് ക്ലബ് വസതിയിൽ കൂടിയ യോഗത്തിൽ ക്ലബ് പ്രസിഡന്റ് സബീർ TM അധ്യക്ഷത വഹിച്ചു,കമ്മറ്റി വൈസ് പ്രസിഡന്റ് ഷിജാസ് CM സ്വഗതം പറഞ്ഞു,ക്ലബ്സെക്രട്ടറി അലിഫിൻ ഹാഷിക്ക് റിപ്പോർട്ട് അവതരിപ്പിച്ചു റിപ്പോർട്ടിന്മേൽ ചർച്ചക്ക് ശേഷം അടുത്തവർഷത്തെ 11 അംഗങ്ങളെ തിരഞ്ഞെടുത്തു.പിന്നീട് കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
*കമ്മറ്റി അംഗങ്ങൾ*

1. ⁠ഷിജാസ് CM- പ്രസിഡന്റ്
2. ⁠സബീർ TM- വൈസ്: പ്രസിഡന്റ്
3. ⁠അജിംസ് ഹനീഫ- വൈസ് പ്രസിഡന്റ്
4. ⁠അലിഫിൻ ഹാഷിക്ക് -ജനറൽസെക്രട്ടറി
5. ജിൻഷാദ് KA-ജോ: സെക്രട്ടറി
6. മുഹമ്മദ് KA-ജോ: സെക്രട്ടറി
7. അജ്മൽ MA- ക്ലബ് ട്രഷറർ
8. അമൽ മുഹമ്മദ്- ഓഡിറ്റർ
9. സുബിൻ ഇബ്രാഹിം-ആർട്സ് കൺവീനർ
10. അബ്ദുൽ വഹാബ്-എക്സിക്യൂട്ടീവ്
11. അജ്മൽ PA- എക്സിക്യൂട്ടീവ്

മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരങ്ങളും,വിലയേറിയഅഭിപ്രായങ്ങളും ഉണ്ടാകണമെന്ന് പ്രതീക്ഷിച്ച് കൊണ്ട്

CFC ക്ലബ് കമ്മറ്റി

പ്രസിഡന്റ്. സെക്രട്ടറി. ട്രഷറർ
ഷിജാസ് CM. ഹാഷിക്ക്. അജ്മൽ MA

*CFC* *COMPANIPPADY* *ARTS*                           *AND*                              *SPORTS CLUB*             *(EKM...
12/04/2026

*CFC* *COMPANIPPADY* *ARTS*
*AND*
*SPORTS CLUB*
*(EKM /509/2025)*
*Affiliated} Kerala* *State* *Youth* *Welfare* *Board*
*Affiliated} Nehru* *yuva**kendra*

*ഇന്നാ* *ലില്ലാഹി* *വ* *ഇന്നാ* *ഇലൈഹി* *റാജിഊൻ*
പ്രിയമുള്ള CFC അംഗങ്ങളെ
ഇളബ്രക്കുടി ശരീഫ് ഇക്ക മരണ പെട്ട വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ പഴയ കാല CFC യുടെ സഹയാത്രികൻ കൂടി ആയിരുന്ന ശരീഫ് ഇക്കാടെ മരണത്തെ തുടർന്ന് CFC കമ്പനിപ്പടിക്ലബ് ഇന്ന് നടത്താനിരുന്നു റോഡ് ഷോയുംDJ യും മറ്റ് എല്ലാ പരിപാടികളും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ച് നമ്മുടെ നാടിന്റെയും കുടുബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു…….

CFC ക്ലബ് കമ്മറ്റി
പ്രസിഡന്റ്. ട്രഷറർ. ജനറൽസെക്രട്ടറി

Eid mubarak ✨️ 💖
19/03/2026

Eid mubarak ✨️ 💖

Address

Kochi

Website

Alerts

Be the first to know and let us send you an email when CFC കമ്പനിപ്പടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category