25/07/2026
ഓരോ അർജന്റീന ആരാധകരും കാത്തിരിക്കുന്നു ആ വിധിക്ക് വേണ്ടി 🔥
സ്വന്തം രാജ്യത്തെ ഒറ്റികൊടുത്ത മെസ്സിയും ബാക്കി 9 കളിക്കാരും അനുഭവിക്കണം,അവിടെയാണ് എമി മനസ്സ് കീഴടക്കാൻ പോവുന്നത് ❤️...
ലോകകപ്പ് എമിക്ക് മാത്രം നൽകാൻ ആണ് ഫിഫ തീരുമാനിക്കാൻ ചാൻസ്, അങ്ങനെ വന്നാൽ 2 ലോകകപ്പിൽ 2 ലോകകപ്പ് നേടിയ പ്ലെയർ എന്ന ചരിത്ര നേട്ടം എമിയെ തേടിയെത്തും 😍🙌🏻...
24/07/2026
കളിക്ക് ഇറങ്ങുന്നതിന് മുൻപ് എമി ജേഴ്സി ഇടാൻ പോയ നേരത്താണ് ബാക്കിയുള്ളവർ ഇത് പ്ലാൻ ചെയ്‌തത് എന്നാണ് റിപ്പോർട്ട്...
പാവം എമിയെ അവന്മാർ ചാമ്പും എന്ന് മനസ്സിൽ പോലും കരുതിയില്ല..
അമേരിക്കയുടെ വെല്ലുവിളിക്ക് കിഴടങ്ങാതെ ഇരുന്ന എമിക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 🔥
23/07/2026
ഫൈനൽ വീണ്ടും 🔥..
തോറ്റ് കൊടുത്താൽ 2 കാര്യങ്ങൾ ആയിരുന്നു അർജന്റീനയുടെ മുന്നിൽ വെച്ചിരുന്നത്,
1.തോറ്റ് കൊടുത്തില്ലെങ്കിൽ അർജന്റീന ടീമിനെ അമേരിക്കയിൽ നിന്ന് പുറത്തേക്ക് വിടില്ല.
2.തോറ്റ് കൊടുത്താൽ ബ്രസീലിന്റെ 5 വേൾഡ് കപ്പിൽ 2 എണ്ണം ഫിഫ തിരിച്ചു വാങ്ങിക്കും..
ഇത് 2ഉം കേട്ടപ്പോൾ ആണ് മെസ്സിപ്പട അതിന് സമ്മതിച്ചത് എന്നാണ് റിപ്പോർട്ട് ✅...
ഫൈനൽ മത്സരം ഇനി ആവർത്തിച്ചാൽ തീർച്ചയായും ഞങ്ങൾ 4-1 സ്പെയിനിനെ തോൽപ്പിക്കും എന്ന് ഇതിഹാസ താരം ഒറ്റമെന്റി പറഞ്ഞു 🔥
23/07/2026
ഇത്രയും നാൾ 2022 World കപ്പ് റിഗഡ് ആണെന്ന് പറഞ്ഞു നടന്നവരെ ഊക്കി നടന്ന അർജന്റീന ഫാൻസ് ഇപ്പൊ പറയുന്നത്.....
ഫൈനലിനു മുൻപ് അർജന്റീനൻ പ്ലയേഴ്‌സിനെ തോറ്റ് കൊടുക്കണം അല്ലേങ്കിൽ ബാനാക്കും എന്ന് പറഞ്ഞ് ഫിഫ ഡിപ്രെഷനിൽ ആക്കി എന്ന് 😁..!
മെസ്സി ട്രയൽസിന് ഇടക്ക് മുഴുവൻ ബോളും പുറത്ത് അടിച്ചു കളഞ്ഞു..!
കോച്ചും കളിക്കാരും ഉൾപ്പടെ ദേഷ്യവും വിഷമവും കാരണം മെയിൻ പ്ലയേഴ്‌സിനെ എല്ലാം പിൻവലിച്ചു മനഃപൂർവം തോറ്റ് കൊടുത്തു...!
ഇത്രയും നാളും ബാക്കി ഉള്ളവർ കുനിയുന്നു എന്ന് പറഞ്ഞിട്ട് ഇപ്പൊ മെസ്സിയും പിള്ളേരും ഫിഫക്ക് കുനിഞ്ഞു കൊടുത്തു എന്നാണോ പറയുന്നത്...🤔😭🙏
ആരുമില്ലേ ഇതൊന്ന് പറഞ്ഞ് ചിരിക്കാൻ.. 🤣
തൂറി തോറ്റതാണ് എന്ന് ഇവന്മാരെ ആരേലും ഒന്ന് പറഞ്ഞ് മനസിലാക്കു.🥲
22/07/2026
ഞാനോർക്കുകയാണ് ഈ അവസരത്തിൽ...
Cry More babiesss .. cry more 😭😭😭
22/07/2026
പണി കിട്ടും മക്കളെ ☹️☹️☹️
ഫിയർ ആയി