KSSIR
Solving life's puzzles through Neuro-Behavioral Transformation (CBT & NLP). ON & OFF LINE
Specializing in Anxiety, Exam & Public Fear.
🎯 Not a clinical/medical organization
Empowers you to lead a stress-free life.
📞 READY TO LISTEN YOUR STORY.
“പഠിച്ചിട്ടും മറക്കുന്നു…”
ഇത് പലരും quietly അനുഭവിക്കുന്ന ഒരു പ്രശ്നമാണ്.
പുറത്ത് പറഞ്ഞില്ലെങ്കിലും… ഉള്ളിൽ frustration ഉണ്ടാകും.
ഒരു കാര്യം ഞാൻ പല കുട്ടികളിലും കണ്ടിട്ടുണ്ട് —
അവർ lazy അല്ല…
അവർക്ക് intelligence കുറവുമില്ല…
പക്ഷേ…
അവർക്ക് പഠിക്കാൻ പഠിപ്പിച്ചിട്ടില്ല.
നമ്മൾ school-ൽ പഠിക്കുന്നത് subjects ആണ്…
പക്ഷേ “എങ്ങനെ പഠിക്കണം” എന്നത് ആരും പറഞ്ഞുതരുന്നില്ല.
അതുകൊണ്ട് എന്താണ് സംഭവിക്കുന്നത്?
- മണിക്കൂറുകൾ പഠിക്കുന്നു
- പക്ഷേ retain ചെയ്യുന്നില്ല
- exam സമയത്ത് tension
- confidence കുറയുന്നു
ഇത് മാറ്റാൻ motivation മാത്രം പോരാ…
method change ചെയ്യണം.
“Learn to Learn” എന്നത് അതാണ് —
🌹എങ്ങനെ പഠിക്കണം👍
🌹എങ്ങനെ ഓർക്കണം👍
🌹എങ്ങനെ exam anxiety handle ചെയ്യണം👍
ഇത് tuition അല്ല.
ഇത് ഒരു training process ആണ്.
Simple techniques + ചെറിയ practice
പക്ഷേ impact വലിയതാണ്.
If you feel this is needed for you / your child…
Comment: STUDY
Or
വാട്സ്ആപ്പ് +91 8075043879
17/04/2026
Whatsapp : +91 8075043879 📲💬👫
09/02/2026
Anxiety, exam & test or interview phobia... Threatens your child's future success
Click here to claim your Sponsored Listing.
Location
Category
Website
Address
Kochi
682019
Opening Hours
| Monday | 5pm - 11pm |
| Tuesday | 5pm - 11pm |
| Wednesday | 5pm - 11pm |
| Thursday | 5pm - 11pm |
| Friday | 5pm - 11pm |
| Saturday | 5pm - 11pm |
| Sunday | 6am - 11pm |