ലാഭമുണ്ട്… പക്ഷേ കാശെവിടെ? 💰
പല ബിസിനസുകാരും പറയും —
“ബിസിനസ് നന്നായി പോകുന്നുണ്ട്… നല്ല ലാഭവുമുണ്ട്.”
പക്ഷേ ഒന്ന് കൃത്യമായി കണക്കുകൾ പരിശോധിച്ചാലോ?
പറയുന്നത്ര ലാഭമില്ല!
ഇനി മറ്റൊരു വിചിത്രമായ അവസ്ഥയുണ്ട്…
കണക്കിൽ നല്ല ലാഭമുണ്ട്.
Sales ഉണ്ട്. Turnover ഉണ്ട്. Business വളരുന്നുമുണ്ട്.
പക്ഷേ ഉടമയുടെ കൈയിൽ കാശില്ല!
എവിടെയാണ് ആ പണം പോകുന്നത്?
Receivables-ൽ കുടുങ്ങിയോ?
Stock-ൽ കെട്ടിക്കിടക്കുകയാണോ?
Loan repayment-ലാണോ?
Working capital cycle തെറ്റിയോ?
അല്ലെങ്കിൽ നമ്മൾ Profit-നെയും Cash Flow-നെയും ഒന്നായി കാണുന്നതാണോ യഥാർത്ഥ പ്രശ്നം?
ഒരു ബിസിനസിന്റെ യഥാർത്ഥ ആരോഗ്യം മനസ്സിലാക്കാൻ “എത്ര ലാഭം?” എന്ന ചോദ്യം മാത്രം പോരാ.
“ആ ലാഭം എത്രത്തോളം CASH ആയി മാറുന്നു?” എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം.
അതിനെക്കുറിച്ചാണ് ഈ വീഡിയോ.
കണ്ടുനോക്കൂ. നിങ്ങളുടെ ബിസിനസിലെ ‘കാണാതാകുന്ന കാശ്’ എവിടെയാണെന്ന് ഒരുപക്ഷേ കണ്ടെത്താം!
AR Ranjith
Business Strategy Consultant | Corporate Trainer | Entrepreneur | Author | Quizmaster
Starbucks കാപ്പി വിൽക്കുന്നത് എങ്ങനെ?
ഒരു Employeeക്ക് ബിസിനസ് തുടങ്ങാൻ പറ്റില്ലേ?
ബിസിനസ് പ്ലാൻ ഇങ്ങനെ ഉണ്ടാക്കാം
ഉടനെ തുടങ്ങി വിജയിപ്പിക്കാൻ കഴിയുന്ന ഐഡിയ!!
08/08/2026
സംരംഭകരെ വളർത്താം… കരുത്തുറ്റ കേരളത്തെ സൃഷ്ടിക്കാം! 🚀
കേരളത്തിലെ സംരംഭകരെ ഒരുമിപ്പിക്കാനും, പ്രചോദിപ്പിക്കാനും, കൂടുതൽ കരുത്തരാക്കാനും ലക്ഷ്യമിട്ട് ‘വിജയീ ഭവ’ എന്ന സംരംഭക കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ച ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൃദയം നിറഞ്ഞ നന്ദി.
ഈ കൂട്ടായ്മയുടെ ചീഫ് മെന്റർ ആയി ഭാഗമാകാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്.
ഊർജ്ജസ്വലരായ സംരംഭകർ, അർത്ഥവത്തായ ചർച്ചകൾ, പുതിയ കാഴ്ചപ്പാടുകൾ, ബിസിനസിൽ വളരണമെന്ന പൊതുവായ ആവേശം—ഇവയെല്ലാം ചേർന്ന് ആദ്യ സെഷൻ ഏറെ ആവേശകരമായ അനുഭവമായി.
സംരംഭകർ ഒരുമിച്ച് പഠിക്കുകയും, അനുഭവങ്ങൾ പങ്കുവയ്ക്കുകയും, പരമ്പരാഗത ചിന്തകളെ ചോദ്യം ചെയ്യുകയും, പരസ്പരം സഹകരിക്കുകയും, ഒരുമിച്ച് വളരുകയും ചെയ്യുമ്പോഴാണ് സംരംഭകത്വത്തിന്റെ യഥാർത്ഥ ശക്തി പ്രകടമാകുന്നത്.
കേരളത്തിലെ സംരംഭകർക്കായി ശക്തമായൊരു Entrepreneurial Ecosystem ആയി ‘വിജയീ ഭവ’ വളരുമെന്നതിൽ വലിയ പ്രതീക്ഷയുണ്ട്
Eastern group ൻ്റെ ശ്രീ നവാസ് മീരാൻ, Dentcare ൻ്റെ John kuriakose, Arjuna Naturals ൻ്റേ ശ്രീ കുഞ്ഞച്ചൻ, Terumo Penpolൻ്റെ ശ്രീ ബാലഗോപാൽ എന്നിങ്ങനെയുള്ളവരും ടെയിനിങ്ങിൻ്റെ ഭാഗമായിരുന്നു
കൂടുതൽ സംരംഭകരെ സൃഷ്ടിക്കാം…
കൂടുതൽ കരുത്തുറ്റ ബിസിനസുകൾ വളർത്താം…
കേരളത്തിൽ നിന്ന് കൂടുതൽ വിജയകഥകൾ ലോകത്തിന് സമ്മാനിക്കാം!
ബിസിനസിൽ മാറ്റമുണ്ടാക്കാൻ Ready ആണോ ?
ആദ്യമായി ബിസിനസ് തുടങ്ങുന്നോ?
അറിയുക!!
ഈ ചതിയിൽ പെടരുതേ!
കടം കയറിയിട്ടുണ്ടോ?
Click here to claim your Sponsored Listing.
Location
Contact the business
Telephone
Website
Address
Vytilla PO
Kochi
682019