Chelseakaaran

Chelseakaaran

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chelseakaaran, Sport & recreation, Chelseakaaran Supporters Club, 1st Floor, B Kaladarshana Junction, Stadium Link Rd, above Best Bakery (Bakery, Kathrikadavu, Kaloor, Ernakulam, Kochi.

30/08/2026

Well well well.
Former Arsenal man ending up at Chelsea. We've seen that before. Right lads?

Welcome Emiliano Martinez to the right side of London. The one with the big ears. 🧿

30/08/2026

Chels back in business as we head to Stamford Bridge once again.

Chelsea vs Brighton. 💂‍♂️
Ithaca's king is coming back.

Poster Credits: Anugrah Baby

29/08/2026

പ്രവചനാതീതമായ കാലാവസ്ഥയാണ് ഇംഗ്ലണ്ടിൽ എപ്പോഴും. നിനച്ചിരിക്കാത്ത സമയത്താണ് കാറ്റും മഴയും കടന്നു വരുന്നത് പക്ഷെ ഇതേ കാറ്റും മഴയും നില നിൽക്കുന്ന ഒരിടമുണ്ട് അങ്ങ് ഇംഗ്ലണ്ടിൽ അതെ പറഞ്ഞു വരുന്നത് ചെൽസി ഫുട്ബോൾ ക്ലബ്ബിനെ കുറിച്ച് തന്നെയാണ്.
ആഫ്രിക്കൻ ഫുട്ബോളിന്റെ ഇംഗ്ലണ്ടിലെ ഈറ്റില്ലമാണ് ചെൽസി ഫുട്ബോൾ ക്ലബ്‌ ചെൽസിയിലേക്ക് ധാരാളം താരങ്ങൾ ആ മണ്ണിൽ നിന്നും എത്തി ചെൽസിയുടെ ചരിത്രത്തിൽ അവരുടെ പേര് കൊത്തി വച്ചു മടങ്ങിയവരാണ്. സെനഗലിലേക്ക് പോയാൽ ആ ജനതക്ക് ഫുട്ബോൾ എന്നത് ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു വിനോദമല്ല സ്വന്തം സംസ്കാരത്തെ തുറന്നു കാട്ടുന്ന ഒരു തരം ലഹരിയാണ് ആ ലഹരിയും കാലിൽ കൊരുത്തു കൊണ്ട് ഒരുവൻ ഇങ്ങോട്ട് വിമാനം കയറിയിരുന്നു അതെ നിക്കോളാസ് ജാക്ക്സൺ എന്ന നിക്കോ.
ചെൽസിക്കായി പതിനഞ്ചാം നമ്പർ ജേഴ്‌സി ധരിച്ചു കളി തുടങ്ങിയ ജാക്സൺ നേടിയ ഓരോ ഗോളിനും തന്റെതായ അധ്വാനമുണ്ടായിരുന്നു അതിലെ ഏറ്റവും പ്രധാനപെട്ടതാ
യിരുന്നു ടോട്ടൻഹാമിനെതിരായ മത്സരത്തിലും ന്യൂകാസിലിനെതിരായ മത്സരത്തിലും നേടിയ ഗോളുകൾ. പലപ്പോഴും ബോക്സിനുള്ളിലെ വേഗതയും ഫിനിഷിംഗും കൊണ്ട് നേടിയ ഗോളുകൾ
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആരാധകർക്ക് ആഘോഷ നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് കണ്ടത്, പിന്നീട് സംഭവിച്ചത് ദൗർഭാഗ്യം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും അതെ ഇതുവരെ കളിക്കളത്തിൽ കാണാത്ത ആത്മവിശ്വാസം
ഒട്ടും ഇല്ലാത്ത ഒരു ജാക്സനെ ആയിരുന്നു പിന്നീട് കാണാനിടയായത്.
എന്നാൽ അപ്പോഴേക്കും ചെൽസിയിലെ സാഹചര്യങ്ങൾ മാറി മറിഞ്ഞിരുന്നു അതെ ഒടുവിൽ ഒരു വർഷം ലോണിൽ പോകാനും താരം നിർബന്ധിതതനായി എന്നാൽ ഇന്നിതാ അയാൾ പടിയിറങ്ങുകയാണ് .

പ്രിയ നിക്കോ
എല്ലാ കഥകൾക്കും ചിലപ്പോൾ മനോഹരമായ അവസാനമുണ്ടാകണമെന്നില്ല
എങ്കിലും ചെൽസിയിൽ നിങ്ങൾ നടത്തിയ ഓരോ പോരാട്ടവും ഈ ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു അധ്യായമായി ഓർമ്മിക്കപ്പെടും.

നാളെ നിങ്ങൾ മറ്റൊരു വഴിയിലേക്ക് യാത്ര ചെയ്യുമ്പോൾ
ഒരു കൂട്ടം ചെൽസി ആരാധകരെന്ന നിലയിൽ ഞങ്ങൾക്ക് പറയാനുള്ളത് ഒന്ന് മാത്രം
നന്ദി
നിക്കോളാസ് ജാക്ക്സൺ ഞങ്ങളെ ആനന്ദിപ്പിച്ചതിനു .

🖋️ MANOJ

28/08/2026

Welbz has made his mark🔥
Onto the next round 💪🏽

27/08/2026

Back to the Bridge.
Come on you Blues as we face Luton Town in the Carabao Cup.
Tonight at 12:30 am

26/08/2026

🌼💙 Happy Onam, Chelseakaarans! 💙🌼

Onam is not just about celebrations, it is about coming together as a family, creating memories, and standing together through every moment. Just like our love for Chelsea, the bond we share as Chelseakaarans goes beyond football. 💙🦁

Through every victory, every heartbreak, every matchday and every unforgettable moment, we have stood together as one Blue family. May this Onam bring peace, happiness, love and prosperity to you and your families. ❤️

From our Chelseakaaran family to yours, wishing you a beautiful, joyful and memorable Onam! 🌸🌼

ഒരുമിച്ച് ആഘോഷിക്കാം… ഒരുമിച്ച് സ്വപ്നം കാണാം… ഒരുമിച്ച് മുന്നോട്ട് പോകാം. 💙

Happy Onam! 🌼💙🦁
KTBFFH!

24/08/2026

Appo ellam thanuppichOnam 🌼🌸
Cold Craven Cottage. Alonso’s first outing - W 🧊💙

24/08/2026

Our season starts tonight. Xabi Alonso, out at Craven Cottage with them boys.

Come on you BLUES! 💙

Chelsea vs Fulham. 12:30am 🧊⭐

Poster Credits: Tom Antony

23/08/2026

വേൾഡ് കപ്പിന്റെ ആവേശം കെട്ടടങ്ങി കഴിഞ്ഞിരിക്കുന്നു. ഇനി മുതൽ ഇതുവരെ സ്വന്തം രാജ്യത്തിന്റെ കുപ്പായമിട്ടു പന്ത് തട്ടിയവർ ഇനി വിവിധ രാജ്യങ്ങളിൽ വിവിധ ക്ലബ്ബുകൾക്കായി പന്ത് തട്ടാനിറങ്ങും.

പ്രതീക്ഷകൾ വാനോളം അല തല്ലുന്ന പുതിയൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ വീണ്ടുമിതാ നമുക്ക് മുന്നിൽ എത്തി നിൽക്കുകയാണ്. ഇനി അങ്ങോട്ട് വീണ്ടും കളിക്കാരുടെ പേരിലും ക്ലബ്ബിന്റെ പേരിലും അങ്ങോട്ടു മിങ്ങോട്ടും വാ തോരാതെ സംസാരിക്കുന്ന കുറച്ചു മാസങ്ങളാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. പ്രതീക്ഷകളും, സ്വപ്നങ്ങളും, പരാജയവും ഓരോ ആഴ്ചകളുടെ അവസാനം ദിവസങ്ങളിൽ ഇനി ആരാധകരെ കാത്തിരിക്കും.

ലണ്ടനിലെ ലോക ചാമ്പ്യൻമാർക്ക് കഴിഞ്ഞ സീസണിൽ
വിമർശനങ്ങളും പരിഹാസങ്ങളും നിരാശകളും പരാജയങ്ങളും മാത്രമായിരുന്നു സീസൺ കഴിഞ്ഞപ്പോൾ ബാക്കിയായത്.
കഴിഞ്ഞ സീസണിലെ ചെൽസിയുടെ ഓരോ മത്സരങ്ങൾ കഴിയും തോറും ആരാധകരിൽ പ്രതീക്ഷയുടെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല, അതുകൊണ്ടാകണം കഴിഞ്ഞ തവണ
പല പാഠങ്ങളും പഠിച്ച ചെൽസി ഫുട്ബോൾ ക്ലബ്‌ മാനേജ്മെന്റ് ഇത്തവണ കൂടുതൽ ശക്തരാകാൻ തന്നെ തീരുമാനിച്ചതും അതിലേക്കുള്ള ആദ്യ ചുവടു വെപ്പായി സാബി അലോൺസോ യെ മാനേജർ ആയി ടീമിൽ എത്തിച്ചതും.

ഇന്ന് പുതിയ സീസൺ ആരംഭിക്കുമ്പോൾ ഞങ്ങൾ വീണ്ടും മോഹിച്ചു പോവുകയാണ്.
ഇത്തവണ പോരാട്ടത്തിന്റെ നാൾ വഴികൾ തന്നെ ആ നീലകുപ്പായകാർക്ക് കാഴ്ചവെക്കാൻ കഴിയട്ടെ. മറ്റൊരു പ്രീമിയർ ലീഗ് കിരീടം കൂടെ ചെൽസിക്ക് സ്വന്തമാക്കാൻ കഴിയട്ടെ .

🖋️ MANOJ

Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Chelseakaaran Supporters Club, 1st Floor, B Kaladarshana Junction, Stadium Link Rd, Above Best Bakery (Bakery, Kathrikadavu, Kaloor, Ernakulam
Kochi
682032