Ajmal Valiyakath

Ajmal Valiyakath

Share

Master Sales Trainer | Customer Experience Trainer | Certified Skill developer with a beautiful 20 Years of Experience.

Connect with me for Creating Super Sales Executives.

05/08/2026

ഇപ്പോഴും ഓരോ ട്രെയിനിങ്ങിൽ കയറുന്നതിനു മുൻപ് ഹൃദയമിടിപ്പ് കൂടാറുണ്ട്, അതിൻറെ ഒരു അഡ്രിനാലിൻ റഷ് ഓരോ നിമിഷവും ആസ്വദിക്കാറുണ്ട്.

മുമ്പിലിരിക്കുന്ന കൂട്ടത്തിലെ ഒരാൾക്കെങ്കിലും ഞാൻ ചെലവഴിച്ച പാഠങ്ങളും, പഠിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും പറഞ്ഞു കൊടുക്കുവാനും അതിലൂടെ ഒരു ശതമാനം എങ്കിലും മാറ്റം ഉണ്ടാക്കുവാൻ കഴിയണെ എന്നൊരു പ്രാർത്ഥനയിലൂടെയാണ് ഓരോ സെഷനും മുന്നോട്ടു പോകാറുള്ളത്...

അഞ്ചു വർഷത്തെ സെയിൽസ് ജോലിക്ക് ശേഷം 2011ലാണ് എൻറെ കരിയറിലെ ആദ്യത്തെ ഒരു സെഷൻ കോഴിക്കോട് ഞാൻ എടുക്കുന്നത്, അതിനു മുൻപ് ചെറിയ ട്രെയിനിങ്ങുകൾ ചെയ്തിട്ടുണ്ടെങ്കിലും, ഒരു ട്രെയിനർ എന്ന ബാനറിൽ ആദ്യമായി ചെയ്യുന്നത് ആ വർഷമാണ്...

15 വർഷങ്ങൾ ഇതാ കടന്നുപോയി.. യാത്ര തുടരുന്നു , സെയിൽസ് എന്നൊരു മേഖല ഏറ്റവും കൂടുതൽ പണമുണ്ടാക്കുവാൻ സാധ്യതയുള്ള ഒരു മേഖലയാണ്, എന്നാൽ അതിലെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മാറുവാൻ തയ്യാറായില്ലെങ്കിൽ, സീനിയോറിറ്റി എന്ന പേര് മാത്രം കൊണ്ട് കുറച്ചുനാൾ പണിയെടുക്കേണ്ടി വരും, പകരം അപ്ഗ്രേഡ് ചെയ്യുവാൻ തയ്യാറാവുന്ന എല്ലാവരും ജയിക്കാറേയുള്ളൂ...

സഹായിക്കുവാൻ ഞാൻ തയ്യാറാണ്, Let's Re invent the Sales.

Ajmal Valiyakath

29/07/2026

28/07/2026

20/07/2026

മെസ്സി ഉണ്ടായിരുന്നെങ്കിൽ കളി വേറെ ഗതി ആയേനെ.

Goat ആണ്, യമാലിനെ കുളിപ്പിച്ച മുതലാണ്,

:)

Espaanio

10/07/2026

PAN India Training for Lulu Connect Team | Goals.

Want your business to be the top-listed Gym/sports Facility in Ernakulam?

Click here to claim your Sponsored Listing.

Location

Category

Address


Ernakulam

Opening Hours

Monday 8:30am - 6pm
Tuesday 9am - 6pm
Wednesday 8:30am - 6pm
Thursday 8:30am - 6pm
Friday 2pm - 8pm
Saturday 9:08am - 6pm