01/03/2026
#അത്തിക്കാട് #സംഗമംകലാവേദിയും ADS #അത്തിക്കാടും #തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രി വിഷൻ 2026 ന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കുന്നുംപുറം സെന്റ് ജോസഫ് ചർച്ച് വികാരി ഫാ: ജിമ്മിച്ചൻ കക്കാട്ടുചിറ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് 95-മത്തെ വയസ്സിലും ശബ്ദ നീയന്ത്രണം ഏറെ വേണ്ട യു ഫോണിയം വായിക്കുന്ന ശ്രീ. KP ജോസഫ് കാക്കരവെളിയേയും , പ്രീയ അനുജൻ സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ അവാർഡിനർഹനായ ശ്രീ.. PA ബിനുവിനെയും ബഹു.. കൃഷി വകുപ്പ് മന്ത്രി P പ്രസാദ് ആദരിച്ചു. ചടങ്ങിൽ അദ്ധ്യഷത വഹിച്ചു. അത്തിക്കാട് ADS സെക്രട്ടറി ശ്രീമതി. സീതാ അനീഷ് സ്വാഗതം ആശംസിച്ചു. ക്യാമ്പ് കോ-ഓർഡിനേറ്റർ ശ്രീമതി.സിനി ശശിധരൻ ക്യാമ്പ് വിശദീകരണം
നടത്തി. സംഗമം കലാവേദി സെക്രട്ടറി ശ്രീമതി.ശ്രീലേഖ സുർജിത്ത് നന്ദി പറഞ്ഞു.... 100 ലധികം പേർ പരിശോധനയിൽ പങ്കെടുത്തു....എല്ലാവർക്കും നന്ദി....