Yuva Mythri Arts & Sports Club

Yuva Mythri Arts & Sports Club

Share

യുവമൈത്രി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌

Photos 25/02/2020

*യുവമൈത്രി ആർട്സ് ആൻഡ് സ്‌പോർട് ക്ലബ് അഞ്ചാം വാർഷികാഘോഷം*

*" വിസ്മയം 2020 "*
വാർഷികാഘോഷത്തിന്റെ ആദ്യ പരിപാടിയായ *സ്ത്രീ രോഗ നിർണയ ആയുർവേദ മെഡിക്കൽക്യാമ്പ്* ഡിസ്‌പെൻസറിയുമായി സഹകരിച്ചു മാർച്ച് 8 നു വനിതാ ദിനത്തിൽ സേവാ സമിതി ഹാളിൽ . *രാവിലെ 9 മണിക്ക് തുടങ്ങി ഉച്ചക്ക് 1 മണിക്ക് അവസാനിക്കും.

രെജിസ്ട്രേഷൻ ഉണ്ടായിരിക്കും 300 രെജിസ്ട്രേഷൻ കഴിഞ്ഞാൽ പിന്നീട് എടുക്കുന്നതല്ല.

ബുക്കിങ്ങിന് 2 സെന്ററുകളിൽ ഉണ്ടായിരിക്കും രെജിസ്ട്രേഷൻ ഫീസ് 10 രൂപ

1 ,പെരുവയൽ ഡിസ്‌പെൻസറി

2 , കോയമ്പത്തൂർ ആയുർവേദ ഫർമസി

തുടന്ന് *ബോധവത്കരണ ക്ലാസ് സേവാ സമിതി ഹാളിൽ ഏപ്രിൽ 4 രാവിലെ 10 മണിക്ക്

MVR ക്യാൻസർ സെന്ററിൽ നിന്നും ഉള്ള ഡോക്ടർസ് നല്‌കുന്ന *ക്യാൻസർ രോഗ ബോധവത്കരണ ക്ലാസ് * കൂടാതെ *പരിസ്ഥിതി സംരക്ഷണം ബോധവത്കരണ ക്ലാസ്സ്‌ *
അതിനു ശേഷം നടക്കുന്ന പ്രാദേശിക മത്സരങ്ങളിൽ ആദ്യ ഇനമായ *കാരംസ് ടൂർണമെന്റ് 05 / 04 / 2020 നു ക്ലബ്ബിൽ* വച്ച് ഇതിൽ ടീം ഫീ- 200 രൂപ .
തുടർന്ന്
12 / 04 / 2020 നു മറ്റു മത്സരങ്ങളും നടത്താൻ തീരുമാനിച്ചു

ഏപ്രിൽ 19 ഞായർ വാർഷികാഘോഷദിനത്തിൽ 5 മണിക്ക് കലാപരിപാകൾ തുടങ്ങും 6 മണിക്ക് വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം

7 മണി മുതൽ 9 മണി വരെ കലാപരിപാടികൾ തുടരും

9 മുതൽ 10 വരെ ഗാനമേള

10 മണിക്ക് ശേഷം KPAC യുടെ പുതിയ നാടകം മരത്തൻ 1892

Photos from Yuva Mythri Arts & Sports Club's post 15/08/2016

സ്വാതന്ത്ര്യ ദിനാഘോഷം

Keralotsavam 2014 Peruvayal Gramapanchayath 27/09/2014
Photos 12/09/2014

Punchappadam

Photos 26/08/2014

പുഞ്ചപാടം ഒരു സന്ധ്യാ നേരം

Untitled album 22/08/2014
Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Website

Address


Punchapadam, Peruvayal
Calicut
673008