01/08/2026
ബ്രൂണോ ഗിമറൈസ് ഇനി ആഴ്സണൽ താരം...!
ന്യൂകാസിലിൽ നിനുള്ള ട്രാൻസ്ഫർ 80 മില്യൻ യൂറോയ്ക്ക്...!
എങ്ങനെ കാണുന്നു ഈ ഡീലിനെ?
EXT Sports brings you a round-up of the latest news and updates from the world of football
01/08/2026
ബ്രൂണോ ഗിമറൈസ് ഇനി ആഴ്സണൽ താരം...!
ന്യൂകാസിലിൽ നിനുള്ള ട്രാൻസ്ഫർ 80 മില്യൻ യൂറോയ്ക്ക്...!
എങ്ങനെ കാണുന്നു ഈ ഡീലിനെ?
28/07/2026
ട്വിസ്റ്റുകൾക്കും ക്ലൈമാക്സുകൾക്കും ഇടയിൽ റോബർട്ടോ മാഞ്ചിനി വീണ്ടും ഇറ്റാലിയൻ പരിശീലകൻ. നിലവിലെ സാഹചര്യത്തിൽ ഇറ്റലിയെ ഒന്ന് കരകയറ്റാൻ മാഞ്ചിനി തന്നെയല്ലേ നല്ലത്?
24/07/2026
ക്ലോപ്പ് ജർമ്മനിയെ പഴയ ജർമ്മനിയാക്കി മാറ്റുമോ?
ലിവർപൂളിന്റെ ഇതിഹാസ പരിശീലകൻ ജർമ്മൻ കോച്ചായി എത്തിയതിനെ എങ്ങനെ കാണുന്നു?
ഹാൻസി ഫ്ലിക്കിനും ജൂലിയൻ നഗെൽസ്മാനും സാധിക്കാത്തത് ക്ലോപ്പിന് പറ്റുമോ?
24/07/2026
ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേ പിർലോ ഇനി അസൂറികളുടെ ബോസ്സ്! ഇറ്റലിയുടെ പുതിയ കോച്ചായി പിർലോ നിയമിതനാകും. 2030വരെയാകും കരാർ. പെപ് ഗ്വാർഡിയോള ഇറ്റലിയുടെ കോച്ചാകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പിർലോയ്ക്ക് നറുക്ക് വീണത്.
ഇതിഹാസ താരമാണെങ്കിലും കോച്ചിങ് രംഗത്ത് വേണ്ടത്ര മികവ് പ്രകടിപ്പിക്കാൻ സാധിക്കാത്ത പിർലോയ്ക്ക് ഇറ്റലി ഫുട്ബോൾ ടീമിനെ തിരിച്ചു കൊണ്ടുവരാൻ സാധിക്കുമോ?
23/07/2026
എങ്ങനെയുണ്ട് ഫിഫ 'ടീം ഓഫ് ദ ടൂർണമെന്റ്'?
ആരെയെങ്കിലും വിട്ടു പോയോ?
ഒഴിവാക്കാൻ ആരെങ്കിലും ഉണ്ടോ?
മെസ്സിക്ക് ശേഷം അർജന്റീനയുടെ ഭാവി എന്ത്? അടുത്ത കോപ്പ അമേരിക്കയും വലിയ വെല്ലുവിളികളും!
സ്പെയിൻ മെസിയെ പൂട്ടി.. അർജന്റീന പെട്ടു.. മെസ്സിയില്ലാത്ത അർജന്റീന? ചിന്തിക്കാനാവുമോ?
കഴിഞ്ഞ ലോകകപ്പിലെ ആവശം അർജന്റീന ടീമിൽ ഇത്തവണ കാണാൻ സാധിച്ചില്ല.. മെസിയൊഴികെ
ഈ ടീം അർജന്റീനയുടെ എക്കാലത്തെയും മികച്ച ടീം
മെസ്സി ഇല്ലാത്ത അർജന്റീന? പുതിയ വെല്ലുവിളികൾ!