Kerala Kalikkalam

Kerala Kalikkalam

Share

Official Facebook account of
Kerala kalikkalam

18/08/2026

കാനഡയിൽ ഗോൾവേട്ട!

6 മത്സരങ്ങളിൽ 14 ഗോളുകൾ! 4 ഹാട്രിക്കുകളോടെ ഗോൾഡൻ ബൂട്ട് നേടി അജിൻ ടോം.

സൂപ്പർ കപ്പ് ഒഷാവ 2026: 4 തുടർച്ചയായ ഹാട്രിക്കുകളോടെ അജിൻ ടോമിന് ഗോൾഡൻ ബൂട്ട്, ചരിത്ര നേട്ടം!
കനേഡിയൻ മലയാളി സോക്കർ ടൂർണമെന്റുകളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനവുമായി മലയാളി താരം അജിൻ ടോം. ഒഷാവ യുണൈറ്റഡ് എഫ്.സിക്ക് (Oshawa United FC) വേണ്ടി ‘സൂപ്പർ കപ്പ് ഒഷാവ 2026’ ടൂർണമെന്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത അജിൻ ടോം, ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കി.
വെറും 6 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളാണ് അജിൻ ടോം അടിച്ചുകൂട്ടിയത്. നോക്കൗട്ട് ഘട്ടങ്ങളിലെ 4 മത്സരങ്ങളിലും തുടർച്ചയായി ഹാട്രിക് നേടി എന്ന അപൂർവ്വ നേട്ടവും താരം സ്വന്തം പേരിൽ കുറിച്ചു. കനേഡിയൻ മലയാളി ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു കളിക്കാരൻ ഈ രീതിയിലുള്ള റെക്കോർഡ് പ്രകടനം നടത്തുന്നത്.

13/08/2026

ദേശീയ തലത്തിൽ അറിയപ്പെടുന്ന കാൽപ്പന്തുകളിക്കാരനാണ് അസീം കൊറളിയാടൻ. കട്ടാട്ടെ സൈനുട്ടിയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകൻ. പ്രശസ്‌ത ഫുട്ബോളറും കോച്ചുമായ അനീസ് കൊറളിയാടന്റെറെ ഇരട്ട സഹോദരനാണ് അസീം.

കേരളം മാത്രമല്ല, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളും കളിക്കളങ്ങളിൽ തങ്ങളുടെ കളിസംഘത്തിന്റെ ഭാഗമാക്കി അദ്ദേഹത്തെ കളത്തിലിറക്കിയത് അസീമിന്റെ കളിമിടുക്കിനുള്ള അംഗീകാരമാണ്.

അണ്ടർ 21 കേരള ടീമിൻ്റെ ഭാഗമായിരുന്ന അസീം, മറ്റു മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ജഴ്സിയണിഞ്ഞു

10/08/2026
08/08/2026

Fueling the future of Kerala football, we’re seeking visionary investment partners and business leaders for our upcoming projects. Contact us to collaborate!

08/08/2026

ഉമ്മിക്കായ് 🔥❤️

Hamdan Muhammed 🏆🤝🏼

05/08/2026

സൂപ്പർ ലീഗ് കേരള സീസൺ മൂന്നിന്റെ മത്സരങ്ങൾ തൽസമയം Zee 5 UNITE8 SPORTS എന്നീ ചാനലുകളിൽ തികച്ചും സൗജന്യമായി ലഭ്യമാകാൻ സാധ്യത.

05/08/2026

SLK 3️⃣ ⏳

01/08/2026

🤙🏽🩵🤍🖤

31/07/2026

സമ്മാനിച്ച ഓർമകൾക്ക് ന്നദി🙏🏻

31/07/2026

East Bengal FC 8️⃣-0️⃣ CISF

Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Category

Website

Address


Calicut