INTER MILAN FANS KERALA

INTER MILAN FANS KERALA

Share

കേരളത്തിലെ ഇന്റർ മിലാൻ ആരാധകരുടെ കൂട്ടായ്മ

10/11/2025

The Serie A table is giving extra spice ahead of the international break 🥵🌶️

06/11/2025

കഴിഞ്ഞദിവസം ലൂയിസ് ഡിയാസിന്റെ മാരകമായ ഫൗളിന് വിധേയനായി പരിക്കേറ്റ അഷറഫ് ഹക്കിമിക്ക് ഗോൾ സമർപ്പിച്ച് ഇന്റർ മിലാൻ ക്യാപ്റ്റൻ ലൗതാരോ മാർട്ടിനെസ്സ്.

Kairat Almaty ക്ക് എതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച ഇന്റർ ഈ ചാമ്പ്യൻസ് ലീഗിൽ കളിച്ച നാലിൽ നാലു മത്സരങ്ങളും വിജയിച്ച് ടോപ്പിൽ നിൽക്കുകയാണ്.

FT. Kairat Almaty 1-2 Inter Milan

05/11/2025

💯 Inter join Arsenal & Bayern as the ONLY teams to win 4/4 in the Champions League 👏

✅ 2–0 vs Ajax
✅ 3–0 vs Slavia Prague
✅ 4–0 vs USG
✅ 2–1 vs Kairat Almaty

25/10/2025
01/10/2025

FT: INTER vs Slavia Praha 3-0 🔥
⚽ Lautaro 30' 65' 🅰️ Bastoni
⚽ Dumfries 34' 🅰️ Thuram

Alhamdulillah clean sheet & 3 poin lagi. Permainan atraktif, high pressing & direct football yg diinginkan Chivu terlihat di laga ini.

22/09/2025

One win. Three points. Job done. ✅

17/09/2025

Matchday 1️⃣✅
WELL DONE GUYS 👏🖤💙

25/08/2025

1996-ൽ ചിലിയൻ താരം ഇവാൻ സമോറാനോ ഇന്റർ മിലാനിൽ ചേർന്നപ്പോൾ ഒരു സ്‌ട്രൈക്കറുടെ പരമ്പരാഗത നമ്പറായ 9-ാം നമ്പർ ജേഴ്‌സിയാണ് ധരിച്ചിരുന്നത്.1997-ൽ ഇന്റർ മിലാൻ ബ്രസീലിയൻ സൂപ്പർ താര റൊണാൾഡോയെ സ്വന്തമാക്കുന്നത്.

നൈക്കുമായുള്ള സ്പോൺസർഷിപ്പ് കരാർ റൊണാൾഡോക്ക് 9 ആം നമ്പർ ജേഴ്സി കൊടുത്തപ്പോൾ സമോറാനോക്ക് ലഭിച്ചത് 18 ആം നമ്പർ ജേഴ്സിയാണ്. പക്ഷേ സമോറാനോ രണ്ട് അക്കങ്ങൾക്കിടയിൽ ഒരു പ്ലസ് (+) ചിഹ്നം ചേർത്തു (യഥാർത്ഥത്തിൽ 1 + 8 = 9).1996 മുതൽ 2000 വരെ ഇന്റർ മിലാനുവേണ്ടി സമോറാനോ കളിച്ചു.റൊണാൾഡോയുമായി അദ്ദേഹം ശ്രദ്ധേയമായ ഒരു സ്ട്രൈക്ക് പാർട്ണർഷിപ്പ് രൂപപ്പെടുത്തി.

1996 ൽ റയൽ മാഡ്രിഡിൽ നിന്നാണ് സമോറാനോ ഇന്ററിൽ ചേർന്നത്.2001 ൽ അദ്ദേഹം ഇന്റർ വിട്ട് ക്ലബ് അമേരിക്കയിൽ ചേർന്നു. ഇന്ററിനായി 150 മത്സരങ്ങളിൽ പങ്കെടുക്കുകയും 41 ഗോളുകൾ നേടുകയും ചെയ്തു. മൂന്ന് അസിസ്റ്റുകളും അദ്ദേഹം നൽകി.1997-ൽ യുവേഫ കപ്പിൽ റണ്ണേഴ്‌സ് അപ്പ് ആകുകയും 1998-ൽ യുവേഫ കപ്പ് നേടുകയും ലാസിയോയ്‌ക്കെതിരായ 3-0 ഫൈനൽ വിജയത്തിൽ ആദ്യ ഗോൾ നേടുകയും ചെയ്തു.

25/08/2025

L’Inter mette già le cose in chiaro per il campionato: i nerazzurri ci sono e partono forte 💪⚫️🔵

25/08/2025

La prima a San Siro: è tempo di !
Il Matchday Programme inaugura la stagione con un nuovo look e contenuti esclusivi 🖤💙

👉 https://bit.ly/3JpwdjQ

Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Calicut