Vadamvali kerala

Vadamvali kerala

Share

Sports

30/08/2023

കൂളിക്കുന്ന് കോർട്ട് റെഡി ...

13/01/2023

27 ടീമുകൾ മാറ്റുരച്ച അഖില കേരള വടംവലി മത്സരത്തിലെ, പൊന്നാനിയുടെ മൂന്നാം സ്ഥാനക്കാർ മലബാറിന്റെ ചെമ്പടക്കൂട്ടങ്ങൾ ജോജോ മോനിപ്പള്ളി ആഹാ ഫ്രണ്ട്‌സ് എടപ്പാൾ മലപ്പുറം
❤️❤️❤️❤️❤️❤️❤️❤️

15/06/2022

മറ്റുള്ളവരുടെ മത്സരഫലം ഒന്നും വേണ്ട,ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിച്ച് രാജകീയമായി തന്നെ ഇന്ത്യ🇮🇳 ഏഷ്യാകപ്പിന് യോഗ്യത നേടി.

ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹോങ്കോങ്ങിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ഉടനീളം ഇന്ത്യയുടെ ആധിപത്യമായിരുന്നു കണ്ടിരുന്നത്.

ഇന്ത്യക്ക് വേണ്ടി സുനിൽ ഛേത്രി,അലി മൻവീർ സിങ്, ഇഷാൻ പണ്ഡിത എന്നിവരാണ് ലക്ഷ്യം കണ്ടത്.
ഫുൾടൈം:
ഇന്ത്യ 🇮🇳 4-0 ഹോങ്കോങ്

അലി 1'
സുനിൽ ഛേത്രി 45'
മൻവിർ സിംഗ് 85'
ഇഷാൻ പണ്ഡിത 90+3'

Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Category

Website

Address


Calicut