Koyappa Football

Koyappa Football

Share

Koyappa Tournament, founded in 1978 by Lightning Arts & Sports Club is a prestigious domestic tournament in kerala with its legacy spanning 45 years!

17/02/2023

തുടര്‍ച്ചയായി 12 മണിക്കൂര്‍ നിര്‍ത്താതെ പാടി രാജ്യാന്തര റെക്കോര്‍ഡ് നാടിയ കേരള മാപ്പിള സംഗീത അക്കാദമി പുരസ്ക്കാരം കഴിഞ്ഞ വര്‍ഷത്തെ മാപ്പിളപ്പാട്ടിലെ മാനവീയം പുരസ്ക്കാരം എന്നിവ നേടിയ വിവിധ ചാനല്‍ റിയാലിറ്റിഷോ ഗായനായും ജഡ്ജിംഗ് പാനല്‍ അംഗമായും നാട്ടിലും വിദേശരാജ്യങ്ങളിലും ലക്ഷ്വദീപിലും സന്ദര്‍ശിച്ച നമ്മുടെ കൊടുവള്ളിയുടെ അഭിമാനം അശ്റഫ് കൊടുവള്ളി ഇന്ന് മലബാറിന്‍റെ മൊഞ്ചുള്ള പാട്ടുകളുമായി MYG സ്റ്റേജിൽ

17/02/2023

Warm welcome to the honourable guests for KOYAPPA 38♥️

The match kicks off @ 8PM Today

Let's together celebrate the glory of KOYAPPA38

17/02/2023

The Final Battle

Linsha Medicals Mannarkkad 🆚 Gymkhana Thrissur

17/02/2023

മുപ്പത്തിയെട്ടാമത്‌ കൊയപ്പ ക്രിയാത്മകമായി പൊതുജനങ്ങളിൽ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് Kite Media Concept ടീം ആണ്.

കൊയപ്പ മ്യൂസിയം, സുവനീർ ഷോപ്പ് തുടങ്ങിയ നവീന ആശയങ്ങൾ പ്രാവർത്തികമാക്കിയതിന്റെ പിന്നിലുള്ള creative work എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.

ക്ലബ്ബ് സെക്രട്ടറി സി. കെ. ജലീലിന്റെ അർപ്പണബോധവും ധൈര്യവും അന്വേഷണ ത്വരയും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ക്ലബ്ബ് ഭാരവാഹികളോടും കൈറ്റ് മീഡിയയോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
KK. Subair
Publicity committee chairman.

17/02/2023

Full time ❤️‍🔥
Semi Final 2nd Leg

Gymkhana Thrissur - 0
Sky Blue Edappal - 2

GYMKHANA THRISSUR WON BY THE PENALTY SHOOTOUT (3:0)

17/02/2023

Match Day
Semi Final 2nd Leg

Gymkhana Thrissur v\s Sky Blue Edappal

17/02/2023

Linsha Medicals Mannarkkad in to the Final 🔥

14/02/2023

Match Day⚽️
Semi Final 2nd Leg

Linsha Medicals Mannarkkad - 2 v\s
Sabaan FC Kottakkal - 1

⚽️⚽️

14/02/2023
14/02/2023

Full time ⚽️
Semi Final 1st Leg

Gymkhana Thrissur - 4
Sky Blue Edappal - 1

Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Category

Address


Koduvally
Calicut
673572