NSC Arts&Sport Club Koomanna

NSC Arts&Sport Club Koomanna

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSC Arts&Sport Club Koomanna, Sports, Alappuzha.

Photos from NSC Arts&Sport Club Koomanna's post 12/09/2018

മികവിനുള്ള അംഗീകാരം .സമൂഹ നന്മക്ക് സന്നദ്ധ സേവകർ NSC ആർട്സ് & സ്പോർട്സ് ക്ലബ് കൂമണ്ണ പ്രളയബാധിത പ്രദേശങ്ങളിൽ നടത്തിയ സേവനത്തിന് പെരുവള്ളൂർ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്ക പെട്ട ക്ലബുകളുടെ പട്ടികയിൽ ഇടം നേടിയതിന്റെ അടിസ്ഥാനത്തിൽ നെഹ്റു യുവകേന്ദ്ര മലപ്പുറം നൽകുന്ന ജില്ലാ കലക്ടർ അമിത് മീണ ,ജില്ലാ കോഡിനേറ്റർ കുഞ്ഞഹമ്മദ് എന്നിവരുടെ പ്രശസ്തി പത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് AP ഉണ്ണികൃഷ്ണൻ അവർകളുടെ സാനിദ്യത്തിൽ സമൂഹനന്മക്ക് സന്നദ്ധ സേവകരായ NSC പ്രവർത്തകർ ഏറ്റ് വാങ്ങുന്നു. അവസരം ഒരുക്കി തന്ന സ്നേഹാദരവുള്ള നാട്ടുകാർ ,ക്ലബ് ഭാരവാഹികൾ സഹകരിച്ച മുഴുവൻ ആളുകൾ എല്ലാവർക്കും നന്ദി... നന്ദി... നന്ദി.

Photos from NSC Arts&Sport Club Koomanna's post 31/08/2018

ദുരിതാശ്വാസ പ്രവർത്തനതിന്റെയ് ഭാഗമായി ക്‌ളീനിംഗിൽ പ്രവര്‍ത്തനത്തില്‍ ഏർപ്പെട്ട NSC ARTS AND SPORTS CLUB പ്രവർത്തകർ

Photos from NSC Arts&Sport Club Koomanna's post 16/08/2018
10/05/2018
28/01/2018

Winners 💪💪💪

Photos from NSC Arts&Sport Club Koomanna's post 16/01/2018

🌹🌹🌹 പ്രിയമുള്ളവരെ,🌹🌹🌹 "സമൂഹ നൻമക്ക് സന്നദ്ധ സേവകർ" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് കൂമണ്ണയിലെ സൗഹൃത കൂട്ടായ്മ NSC ARTS SPORTS CLUB KOOMANNA ഒരിക്കൽ കൂടി അതിന്റെ സേവന പാതയിൽ വിജയം കുറിച്ചിരിക്കുകയാണ്....! ഇന്നലെ കഴിഞ്ഞ പെരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രോഗികൾക്കും അവരുടെ കുടുംബാങ്ങങ്ങൾക്കും സംഘടിപ്പിച്ച സ്നേഹ കൂടിക്കാഴ്ചയിൽ NSC KOOMANNA യുടെ പങ്കാളിത്തം വളരേയതികം പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചതിൽ കൂമണ്ണക്കാർക്ക് അഭിമാനിക്കാൻ ഒരു കാരണം കൂടിയാണ്. വളണ്ടിയർ പ്രവർത്തനങ്ങളിലും രോഗികളുടെ കൂടെ അവർക്ക് വേണ്ടതല്ലാം ചെയ്തു കൊടുത്തും NSC യുടെ പ്രവർത്തകർ മുൻനിരയിൽ തന്നെ നിന്നു കൊണ്ടിരുന്നു. പഞ്ചായത്ത് മെമ്പർമാരുടേയും മറ്റു ഭരണ സമിതിയുടേയുമല്ലാം ആശംസകൾ NSC KOOMANNAക്കും അർഹിച്ചതായിരുന്നു. ഇതിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നമുക്കല്ലാവർക്കും സാധിക്കട്ടെ,, എന്ന് പ്രാർത്തിച്ച് കൊണ്ട്....!!! ജയ്,,, 🌹🌹 NSC KOOMANNA🌹🌹🌹💐💐💐

Want your business to be the top-listed Gym/sports Facility in Alappuzha?

Click here to claim your Sponsored Listing.

Location

Category

Website

Address


Alappuzha
688001