28/07/2026
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ. ...
ഗേറ്റ് പ്രസിണ്ടന്റ് സിറാജ് മലിക്കന്റെ ഉപ്പാ *കാര്യമ്പാലം ഹംസക്കാ* കിംസ് ഹോസ്പറ്റിൽ വെച്ച് മരണപ്പെട്ട വിവരം അതിയായ ദുഃഖത്തോടെ അറിയിക്കുന്നു.
പരേതനു എല്ലാ പാപങ്ങളും പൊറുത്ത് അനുഗ്രഹിക്കട്ടെ. സര്‍വ്വ ശക്തനായ റബ്ബേ ....
ഖബറിടം നീ വിശാലമാക്കണേ ....അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ...
സ്വര്‍ഗത്തില്‍ നിന്റെ ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ....🤲🏻
കുടുംബാംഗങ്ങൾക്ക് ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെ. ആമീൻ.
എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ...
20/07/2026
A historic triumph as La Roja lift their second FIFA World Cup trophy, defeating Argentina 1–0 after extra time in an unforgettable final. Ferran Torres scored the decisive goal to seal Spain’s victory. Congratulations to the players, coaching staff, and millions of passionate fans around the world! ❤️💛
10/07/2026
Happy Married Life hafib.c
10/07/2026
Happy Married Life Jaseel
26/05/2026
🌙✨ Eid ul Adha Mubarak ✨🌙
May this blessed Eid bring peace, happiness, and countless blessings to you and your loved ones. 🤍
May your sacrifices be accepted and your heart be filled with gratitude, faith, and joy.
12/04/2026
'ഇക്കുറി തളിപ്പറമ്പിൽ പോരാട്ടം കടുക്കും'
സീതിസാഹിബ് സ്പോർട്സ് ക്ലബ് ഇരുപതാമത് തളിപ്പറമ്പ ഫുട്ബോൾ മേളയ്ക്ക് *ഗേറ്റ് ദുബൈയുടെ ആശംസകൾ.*
19/03/2026
Wishing you smiles, laughter, and countless blessings this Eid 🌙✨
Eid Mubarak everyone! 🤲💛 ❤️