11/23/2024
വരയിലെ വിസ്മയം 🔥
Vkm arts and sports club
vazhvelikkonam, mathira po
11/23/2024
വരയിലെ വിസ്മയം 🔥
11/23/2024
ചിത്രം മനോഹരം 🔥
🩸 രക്തം ആവശ്യമുണ്ട് 🩸
◆രോഗിയുടെ/ആവശ്യമുള്ള ആളുടെ പേര് : രാമചന്ദ്രൻ പിള്ള
◆വേണ്ട തീയതി : 18/3/24
◆എത്ര മണിക്ക് മുൻപ് :12pm
◆എന്ത് ആവശ്യത്തിനാണ് : platelets
◆രക്തഗ്രൂപ്പ് : B+ve
◆എത്ര യുണിറ്റ് : ഒരു ദിവസം 9യൂണിറ്റ് വീതം (5ദിവസം )
◆രക്തം സ്വീകരിക്കുന്ന കേന്ദ്രം : സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജ്
◆കൂട്ടിരിക്കുന്ന ആളുടെ പേരും വിളിച്ചാൽ കിട്ടുന്ന നമ്പറും : അനിതാദേവി -8281256577
11/14/2023
ശിശുദിന ആശംസകൾ ♥️♥️♥️
🇮🇳🇮🇳 ഇന്ന് നവംബർ 14 🇮🇳🇮🇳🇮🇳രാഷ്ട്രശിൽപി പണ്ഡിറ്റ് ജവഹർലാൽ നെഹറുവിന്റെ ജന്മദിനം
കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നാണ് എല്ലാവർഷവും ശിശു ദിനം ആഘോഷിക്കുന്നത്. നെഹ്രു കുട്ടികൾക്കിടയിൽ 'ചാച്ചാ നെഹ്രു' എന്നറിയപ്പെടുന്നു, കുട്ടികൾ വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം വാദിച്ചു. ഈ ദിവസം, കുട്ടികൾക്കായി ഇന്ത്യയിലുടനീളം നിരവധി വിദ്യാഭ്യാസ, പ്രചോദന പരിപാടികൾ നടക്കുന്നു.
11/11/2023
ഐശ്വര്യത്തിന്റെ ദീപം തെളിയട്ടെ അനുദിനം ഏവർക്കും ദീപാവലി ആശംസകൾ🎇🎇🎇🎇🎇🎇✨✨✨
11/09/2023
ബാഷ്പാഞ്ജലികൾ🌹🌹🌹🙏🙏
പ്രശസ്ത സിനിമാ താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58) അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്ന ഹനീഫ്നാ ടകത്തിലൂടെയായിരുന്നു കലാജീവിതം ആരംഭിച്ചത്. ഇത് കലാഭവനിൽ എത്തിച്ചു.. ധാരാളം സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി.
10/24/2023
കരുണാകരപിള്ള സാർ വിടവാങ്ങി....
ആദരാഞ്ജലികൾ🙏🙏🌹🌹
10/24/2023
ഇന്ന് വിദ്യാരംഭം
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ💐💐💐