E.K.K.S.S

E.K.K.S.S

Share

✳️ ഇരട്ടകുളങ്ങര കലാ കായിക സാംസ്കാരിക സമിതി ✳️

Its a 24 *7 charity service club and more over we are one of the best
club in Trivandrum circle for our sports and arts talent ..

20/03/2024

For Your Information…🤝

Photos from E.K.K.S.S's post 22/02/2024

ഇരട്ടകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു ,നാട്ടിലെ വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വിശിഷ്ട വ്യക്തികളെ EKKSS ന്റെ നേതൃത്വത്തിൽ ആദരവ് അർപ്പിക്കുന്നു ....🙏🏻

12/03/2022

എല്ലാ നല്ലവരായ നാട്ടുകാർക്കും ✨ഉത്സവാശംസകൾ✨

ഇരട്ടകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിവസം ആയ ഇന്ന് രാത്രി 8 മണിക്ക് EKKSS ന്റെ ജൂനിയർ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ...🕺🏾💃🏼🕺🏾💃🏼
രാത്രി 9 മണിക്ക് വർണ്ണാഭമായ ആകാശ കാഴ്ച (വെടിക്കെട്ട്)....🎆🎇🎑💥💥💥💥
രാത്രി 9.30 ന് പത്തനംത്തിട്ട താജിന്റെ കാർണിവൽ നൈറ്റ്സ് (മെഗാ ഷോ)🎭🎪🥁🎸🪘🎻

ഏവർക്കും സ്വാഗതം 🙏🏻🙏🏻🙏🏻🙏🏻

22/02/2022

ചിരിപ്പിച്ചും ,ചിന്തിപ്പിച്ചും ,കണ്ണീരണിയിപ്പിച്ചും തലമുറകളിലൂടെ ആ വസന്തവും കടന്നു പോയി .....😔
മലയാളത്തിന്റെ മഹാ നടിക്ക് പ്രണാമം 🙏🏻🌹💐💐

Photos from E.K.K.S.S's post 12/11/2021

May happiness find you in every corner of the globe as you begin your new life together ….Congratulations 🍾🎉🎈🎊 Sharon and Hema .

# Happy married life

blessed

Photos from E.K.K.S.S's post 25/10/2021

പുതിയൊരു ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്ന സുബിനും (Subin Ekkss)രാധിഷയ്ക്കും വിവാഹ ദിനാശംസകൾ നേരുന്നു ...🎉🎁🎊🎈🪅

# Happy married life …
# Stay blessed 😇

Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address

Thiruvananthapuram