16/08/2026
ജമാൽ ചികിത്സാ സഹായം ബിരിയാണി ചലഞ്ചിന്റെ വിതരണോദ്ഘാടനം ക്ലബ് പ്രസിഡന്റ് അഫ്സൽ കുഞ്ഞുമോൻ നിർവഹിച്ചു.
Soccer Sevens Sports Club - Nochima Kombara Aluva.
16/08/2026
ജമാൽ ചികിത്സാ സഹായം ബിരിയാണി ചലഞ്ചിന്റെ വിതരണോദ്ഘാടനം ക്ലബ് പ്രസിഡന്റ് അഫ്സൽ കുഞ്ഞുമോൻ നിർവഹിച്ചു.
25/07/2026
ഈ സൽപ്രവർത്തനത്തിൽ നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ സാമ്പത്തികമായോ അല്ലെങ്കിൽ ആവശ്യസാധനങ്ങൾ സ്പോൺസർ ചെയ്തോ പങ്കുചേരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
Biriyani Challenge Sponsorship
• അരി – 1 kg: ₹130
• അരി – 30 kg പാക്കറ്റ്: ₹3,900
• അരി – 50 kg പാക്കറ്റ്: ₹6,500
• ചിക്കൻ – ഒരു കോഴി: ₹400
ഓരോ സഹായവും ജമാലിന്റെ ചികിത്സയ്ക്ക് വലിയ കരുത്താണ്.
നിങ്ങളുടെ ചെറിയ സഹായം പോലും ഒരു കുടുംബത്തിന് വലിയ പ്രതീക്ഷയാകാം.
ഈ സൽപ്രവർത്തനത്തിൽ പങ്കാളികളാകൂ… മറ്റുള്ളവരിലേക്കും ഈ സന്ദേശം എത്തിക്കൂ.
Gpay 9539312655
Noufal KA
കൂടുതൽ വിവരങ്ങൾക്ക്
ശ്യാം 9847964422
ഷറഫുദ്ധീൻ 9995848450
_Soccer Sevens Sports Club_
23/07/2026
✨ 2026 ഡിസംബറിൽ ആലുവയിൽ ഫുട്ബോൾ മഹോത്സവം… സോക്കർ പൂരം! ⚽🔥
💥 ഫുട്ബോൾ ആവേശത്തിന്റെ പുതിയ അധ്യായത്തിന് തിരിതെളിയുന്നു…
നിരവധി ഫുട്ബോൾ ഇതിഹാസങ്ങൾ പിറവിയെടുത്തതും, അനേകം ആവേശപ്പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ ഓളങ്ങൾ താളംതല്ലുന്ന പെരിയാറിന്റെ തീരത്ത്, വീണ്ടും പന്തുരുളാൻ ഒരുങ്ങുന്നു സെവെൻസ് ഫുട്ബോളിന്റെ മഹാമാമാങ്കം.
🏆 സോക്കർ സെവെൻസ് ആലുവ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു…
⚽ 2 മത് അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് 2026
സോക്കർ സെവെൻസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഡിസംബർ 6 മുതൽ
കേരളത്തിന്റെ ഫുട്ബോൾ ആവേശവും, വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച സെവെൻസ് ടീമുകളും, ആയിരക്കണക്കിന് ആരാധകരുടെ ആവേശവും ഒന്നിക്കുന്ന അതിഗംഭീര ഫുട്ബോൾ ഉത്സവം.
കാത്തിരിക്കൂ…
വമ്പൻ ടീമുകൾ…
ആവേശകരമായ മത്സരങ്ങൾ…
മറക്കാനാവാത്ത ഫുട്ബോൾ രാവുകൾ…
ഈ ഡിസംബർ… ആലുവയുടെ ഹൃദയമിടിപ്പ് ഫുട്ബോളായിരിക്കും! 🔥⚽
14/07/2026
🎙️ സോക്കർ സെവൻസിലെ ഫുട്ബോൾ പ്രേമികളേ… ഇന്നത്തെ രാത്രി തീപാറും! 🔥
സെമിഫൈനലിന്റെ
പോരാട്ടത്തിന് വേദി ഒരുങ്ങിക്കഴിഞ്ഞു…
🇫🇷 അഫ്സലിന്റെ ഫ്രാൻസ്!
🆚
🇪🇸 സുപ്പുവിന്റെ സ്പെയിൻ!
ഒരു വശത്ത് ലോകചാമ്പ്യന്മാരുടെ ആത്മവിശ്വാസം…
മറുവശത്ത് യൂറോപ്പിന്റെ കരുത്തുറ്റ പോരാളികൾ…
ഇന്ന് തന്ത്രങ്ങൾ കൂട്ടിയിടിക്കും…
ആത്മവിശ്വാസങ്ങൾ നേർക്കുനേർ നിൽക്കും…
അവസാനം ഉയരുക ഒരേയൊരു പതാക മാത്രം!
ഇവിടെ സൗഹൃദം പുറത്താണ്… മൈതാനത്ത് വിജയിക്കണമെന്ന ഒറ്റ ചിന്ത മാത്രം! ⚔️
കിരീടം സ്വപ്നം കാണുന്ന രണ്ട് രാജാക്കന്മാർ…
പക്ഷേ ഫൈനലിലേക്കുള്ള വാതിൽ തുറക്കുക ഒരാൾക്ക് മാത്രം!
🔥 ആരുടെ ആരവം ക്ലബ്ബിനെ വിറപ്പിക്കും…?
🔥 ആരുടെ മുഖത്താകും അവസാന ചിരി…?
🇫🇷 ഫ്രാൻസ് ഉയരുമോ…?
🇪🇸 അതോ സ്പെയിൻ ചരിത്രം എഴുതുമോ…?
⏳ കാത്തിരിക്കേണ്ട… ഇന്ന് രാത്രി തന്നെ വിധിയെഴുതും!
സോക്കർ സെവൻസിൽ കാണാം… സെമിഫൈനലിന്റെ തീപ്പൊരി പോരാട്ടത്തിന്! ⚽🏆
23/06/2026
Afzal Kunjumon Best Bowler @ Soccer Sevens Sports Club Cricket League Season 2 🏏❤️🔥👍
23/06/2026
Noufal Hadi Aluva Most Valuable Player & Best Batter @ Soccer Sevens Sports Club Cricket League Season 2 🏏❤️🔥👍
23/06/2026
Team: #മിന്നൽമിയമിയ Runner's Up Soccer Sevens Cricket League Season 2 ❤️🏏.
23/06/2026
TEAM Champions of Soccer Sevens Cricket League Season 2 ❤️🏏
31/05/2026
Soccer Cricket Premier League Season 2
Team : MCC 11 🏏❤️
31/05/2026
Soccer Cricket Premier League Season 2
Team : Thara Fighters 🏏❤️